ലഹരി സംഘങ്ങളുടെതായ് വേര് അറുക്കണം|ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ

Share News

കൊച്ചി :കേരളത്തെ ലഹരിയിലാഴ്ത്തുന്ന ലഹരി സംഘങ്ങളുടെ തായ് വേര് അറുത്ത് ലഹരിയിൽ നിന്ന് നാടിനെ മോചിപ്പിക്കണമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ പറഞ്ഞു. കെ.സി ബി.സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് കലൂരിൽ സംഘടിപ്പിച്ച 11 ലഹരി ഭീകരതയ്ക്കെതിരെയുള്ള പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ വ്യാപനം മൂലം കേരളം പാഴ് ജന്മങ്ങളുടെ നാടായി മാറി. ലഹരി യുവതലമുറയെ […]

Share News
Read More