കൊച്ചിയുടെ ചരിത്രം ഓർമ്മകളിൽ

Share News

1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു. പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു. ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു. ലുലു മാൾ ഉള്ള ഇടപ്പള്ളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു .. അതിന്റെ സൈഡിലെ ഓവുചാൽ… കനാൽ ആയിരുന്നു തൃക്കാക്കര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുന്നെള്ളിയിരുന്നതും ഇതിലെ ആയിരുന്നു. ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര് കൊച്ചാഴി ആണ് കൊച്ചി ആയതു .. കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ് […]

Share News
Read More