നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!!|സാക്ഷരകേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിയ്ക്കേണ്ട ഗതികേടുണ്ടാവും..!!
_UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ… നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!! ഇതുപോലേയാണ് ഇവിടെ നിന്നും വിദേശത്ത് പഠിയ്ക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!!_ _മിക്ക കുടുംബങ്ങളിലേയും നല്ല വിദ്യാഭ്യാസവും, ജീവിയ്ക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നു…. പോകുന്നത് പഠിയ്ക്കാനാണ്…. ഒപ്പം ജോലിയും ചെയ്യാം…. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… […]
Read More