പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സിഎൻ ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യചിത്രമായ “സ്വർഗം” നവംബർ 8-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും.
നല്ല കലാസൃഷ്ടികളും മികച്ച സിനിമകളും നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സിഎൻ ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യചിത്രമായ “സ്വർഗം” നവംബർ 8-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും. മധ്യ തിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിതപശ്ചാത്തലമാണ് ഇതിവൃത്തം. രസകരവും ഹൃദയസ്പർശിയുമായ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ”സിഎൻ ഗ്ലോബൽ മുവീസിനു നേതൃത്വം നൽകുന്ന ലിസി കെ ഫെർണാണ്ടസ് അറിയിച്ചു. റെജിസ് ആൻറണിയാണ് സംവിധായകൻ. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് […]
Read More