” ലോകത്ത് എവിടെയായാലും മലയാളി നന്നായി അദ്ധ്വാനിക്കും. പക്ഷെ കേരളത്തിൽ തിരിച്ചെത്തിയാൽ അതിനൊരു സാധ്യതയുമില്ല. ഇവിടെ മേലനങ്ങി ജോലി ചെയ്യാൻ മലയാളി ഒരുക്കമല്ല.|സി. രാധാകൃഷ്ണൻ

Share News

” ലോകത്ത് എവിടെയായാലും മലയാളി നന്നായി അദ്ധ്വാനിക്കും. പക്ഷെ കേരളത്തിൽ തിരിച്ചെത്തിയാൽ അതിനൊരു സാധ്യതയുമില്ല. ഇവിടെ മേലനങ്ങി ജോലി ചെയ്യാൻ മലയാളി ഒരുക്കമല്ല. വയലിലിറങ്ങി ഒരു വെണ്ട നടാൻ തയ്യാറല്ല. കൈക്കോട്ടും മറ്റും എടുക്കുന്നത് ആരെയെങ്കിലും കുത്തിക്കൊല്ലാനല്ലാതെ പണിയെടുക്കാൻ ഉപയോഗിക്കില്ല. ഇങ്ങനെ ഒരു ജനസമൂഹം ലോകത്ത് മറ്റൊരിടത്തും കാണില്ല. ” – മലയാളികളെ കുറിച്ച്, കേരളീയ സമൂഹത്തെ കുറിച്ച് ഈ വിശേഷണങ്ങൾ കേൾക്കാനിടയായത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരിൽ ഒരാളായ സി. രാധാകൃഷ്ണനിൽ നിന്നാണ്. കൊച്ചിയിൽ ചാവറ കൾച്ചറൽ […]

Share News
Read More

അറിയപ്പെടാത്ത മലയാളി|Quess Corp എന്ന ബിസിനസ്സ് സർവീസ് കമ്പനിയുടെ സ്ഥാപകനായ അജിത് ഐസക്കാണ് മലയാളികളിൽ മുൻപിൽ നിൽക്കുന്നത്.

Share News

അറിയപ്പെടാത്ത മലയാളി ഇന്ത്യക്കാരായ ബിസിനസ്സുകാരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി 2021 ഇൽ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തവരുടെ ലിസ്റ്റ് ഹുറുൺ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. HCL Tech എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനായ ശിവ് നാടാർ ആൻഡ് ഫാമിലി സംഭാവന ചെയ്തിട്ടുള്ളത് 1161 കോടി രൂപയാണ്, വിപ്രോയുടെ സ്ഥാപകനായ അസിം പ്രേംജി ആൻഡ് ഫാമിലി 484 കോടി, മുകേഷ് അംബാനി ആൻഡ് ഫാമിലി 411 കോടി, കുമാർ മംഗളം ബിർള ആൻഡ് ഫാമിലി 242 കോടി, മൈൻഡ്ട്രീ […]

Share News
Read More