മൗനംകൊണ്ടു സിറ്റഡൽ തീർക്കുന്ന മനീഷികൾ|”മൗനം മരണമാകുന്നു!” എന്ന കടമ്മനിട്ടയുടെ വാക്കുകൾ മറക്കാതിരിക്കാം.

Share News

ഒരാൾക്ക് ഓർക്കാപ്പുറത്തു ലഭിക്കുന്ന പ്രഹരം നടുക്കമല്ല, മരവിപ്പും സ്തംഭനവുമാണ് ഉണ്ടാക്കുന്നത്. ഒരു സമൂഹമോ അല്ലെങ്കിൽ സാംസ്‌കാരിക ലോകമോ ഒക്കെ ഇത്തരം മരവിപ്പിൽ പെട്ടുപോകുന്ന സന്ദർഭങ്ങളുണ്ട്. മുഹമ്മദ് മുസ്തഫ ബൈബിൾ കത്തിച്ചപ്പോൾ മലയാളത്തിലെ സാംസ്‌കാരിക ലോകം എന്തുകൊണ്ട് നടുങ്ങിയില്ല എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നത് കണ്ടു. ഈ വിഷയത്തിൽ ആർക്കും കൃത്യമായ ഉത്തരമൊന്നും പറയാനില്ല. എങ്കിലും ചോദ്യം അങ്ങനെതന്നെ നിൽക്കുകയാണ്. മുസ്‌ലിം സമുദായത്തിനുള്ളിൽനിന്ന് എന്തുകൊണ്ട് ഒരാൾപോലും ആ പ്രവൃത്തിയെ അപലപിച്ചില്ല എന്ന നടുക്കമുണ്ടാക്കുന്ന ചോദ്യവും അവശേഷിക്കുകയാണ്. ഇത്തരം […]

Share News
Read More