വെള്ളിയാഴ്ച 1984 പേർക്ക് കോവിഡ്, 1965 പേർ രോഗമുക്തർ
*ചികിത്സയിലുള്ളവർ 25,158; ആകെ രോഗമുക്തി നേടിയവർ 10,70,343 *കഴിഞ്ഞ 24 മണിക്കൂറിനിടെ 53,184 സാമ്പിളുകൾ പരിശോധിച്ചു * 6 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ വെള്ളിയാഴ്ച 1984 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂർ 203, എറണാകുളം 185, കണ്ണൂർ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസർഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]
Read More