2021 മാർച്ച് 5 മുതൽ 8 വരെ ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തും.

Share News

ഇറാഖിലെ ഭരണാധികാരികളുടെയും, ഇറാഖിലെ കത്തോലിക്കാ സഭയുടെ ക്ഷണവും ഫ്രാൻസിസ് പാപ്പക്ക് ലഭിച്ചത് അനുസരിച്ച് അടുത്ത വർഷം മാർച്ച് മാസത്തിൽ ഇറാഖ് സന്ദർശിക്കും. പൂർവ പിതാവായ അബ്രാഹത്തിൻ്റെ നാടായ ബാഗ്ദാദിലെ ഏർബലിലെ ഉർ എന്ന സ്ഥലം സന്ദർശിക്കും. മോസൂൾ അടുത്തുള്ള നിനവെ താഴ്‌വരയിലും ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തും എന്നാണ് അറിയിച്ചത്. കൊറോണ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണ സന്ദർശന പരിപാടികൾ അറിയിക്കും എന്ന് വത്തിക്കാൻ മീഡിയ വിഭാഗം തലവൻ മത്തേയോ ബ്രൂണി അറിയിച്ചു. ‘ഇത് […]

Share News
Read More

2021 ലെ പൊതു അവധി ദിനങ്ങള്‍ അംഗീകരിച്ചു.

Share News

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കുള്ള 2021 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയും  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍ നിയമം-ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രീയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. അവധി ദിനങ്ങളുടെ പട്ടിക ചുവടെ:

Share News
Read More