വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ് ; 33,733 പേര്‍ രോഗമുക്തി നേടി
May 13, 2021 ചികിത്സയിലുള്ളവര്‍ 4,38,913; ആകെ രോഗമുക്തി നേടിയവര്‍ 16,05,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകള്‍ പരിശോധിച്ചു 102 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് […]
Read More