മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ.

Share News

കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടുംം ലോക് ഡൗ ണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്നലെ വിവാഹപാർട്ടിയുടെ വാഹനം പരിശോധിച്ചപ്പോൾ മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ. തിരുവനന്തപുരത്തു നിന്നുള്ള ദൃശ്യം .ഫോട്ടോ : കെ.ബി. ജയചന്ദ്രൻ (ചീഫ് ഫോട്ടോഗ്രാഫർ, മെട്രോ വാർത്ത )

Share News
Read More