അഡ്വ. ബിജു പറയന്നിലം കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ്;രാജീവ് കൊച്ചുപറമ്പിൽ ജന.സെക്രട്ടറി
കോട്ടയം – കത്തോലിക്ക കോൺഗ്രസ് 2021-2024 ഗ്ലോബൽ സമിതി പ്രസിഡന്റായി കോതമംഗലം രൂപതാംഗവും , സീറോ മലബാർ സഭ വക്താവും, മുൻ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ബിജു പറയന്നിലം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപത മുൻ പ്രസിഡന്റും, പാസ്റ്ററൽ കൗൺസിൽ അംഗവും പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അസി. പ്രൊഫസറുമായരാജീവ് കൊച്ചുപറമ്പിൽ ജനറൽ സെക്രട്ടറിയായും , തൃശൂർ അതിരൂപതാംഗവും, സെന്റ്. തോമസ് കേളേജ് വൈസ് പ്രിൻസിപ്പലുമായ ഡോ. ജോബി കാക്കശ്ശേരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രെസിഡന്റുമാരായി അഡ്വ.പി […]
Read More