ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്.

Share News

ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം കൂദാശ ചെയ്തിട്ട് (സെപ്റ്റംബർ 10 ) മുപ്പതു വർഷം. ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്. ഐവറി കോസ്റ്റ് എന്ന പശ്ചിമ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് ആ ബഹുമതിക്കു അർഹർ. ഐവറി കോസ്റ്റിന്റെ തലസ്ഥാന നഗരിയായ യാമോസോക്രോയിൽ (Yamoussoukro) സ്ഥിതി ചെയ്യുന്ന സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ബസലിക്കയാണ് ( Basilica of Our […]

Share News
Read More

പീറ്ററച്ചൻ – ആഫ്രിക്കയിലെ വി. വിയാനി

Share News

ഞാൻ ഏറെ അത്ഭുതത്തോടും ആദരവോടും കണ്ടിരുന്ന ഒരു വലിയ മിഷനറി ഇന്നലെ (2020 Aug.13 ) ഈ ലോകത്തോട് യാത്ര പറഞ്ഞ് പിതാവിൻറെ പക്കലേക്ക് യാത്രയായി. ഇന്ന് (Aug.14 ) വാഴക്കുളം ആശ്രമ ദേവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം അടക്കം ചെയ്യപ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് മൗനമായി പറയുന്നുണ്ട് ‘എൻ്റെ ക്രിസ്തുവിനായി ഞാൻ അധ്വാനിച്ചു, ഇനി എൻറെ പിതാവിൻറെ പക്കലേക്ക് ഞാൻ യാത്രയാവുകയാണ്’. അദ്ദേഹത്തെ കേരളമണ്ണിന് നഷ്ടമായിട്ട് കാൽനൂറ്റാണ്ട് ആകുന്നു. ബഹുമാനപ്പെട്ട പീറ്റർ അച്ചൻ 1942 ൽ വാഴക്കുളം […]

Share News
Read More