വിരമിച്ചശേഷം അമ്മായിയപ്പൻ്റെയും അളിയൻ്റെയും പിന്നാലെ പോകാതെ കോൺഗ്രസ്സുകാരനായി ഉറച്ചുനിന്നയാൾ.

Share News

എം.പി.ജോസഫ്: മാണിസ്സാറിൻ്റെ മരുമകൻ – എറണാകുളം ജില്ലയുടെ കളക്ടറായും കൊച്ചി കോർപ്പറേഷൻ മേയറായും ഒരേസമയം ശോഭിച്ചയാൾ; സംസ്ഥാന ലേബർ കമ്മീഷണർ, അന്താരാഷ്ട്ര തൊഴിൽ സംഘടനയിലെ ഉദ്യോഗസ്ഥൻ, കേരള സർക്കാരിൻ്റെ തൊഴിൽകാര്യ ഉപദേഷ്ടാവ് എന്നീനിലകളിൽ കഴിവു തെളിയിച്ച വ്യക്തി… വിരമിച്ചശേഷം അമ്മായിയപ്പൻ്റെയും അളിയൻ്റെയും പിന്നാലെ പോകാതെ കോൺഗ്രസ്സുകാരനായി ഉറച്ചുനിന്നയാൾ. എം. പി. ജോസഫ് എന്ന മുൻ ഐ.എ.എസ്സുകാരനെവെച്ച് യു.ഡി.എഫിന് ഒരു കളി കളിക്കാം, വിജയപ്രതീക്ഷയോടെ. Alby Vincent

Share News
Read More

തൊഴിൽപരമായി വിവർത്തകനല്ല; അധികം വിവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തത് ഒരു ആത്മീയവിവർത്തനമാണ് –

Share News

തൊഴിൽപരമായി വിവർത്തകനല്ല; അധികം വിവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തത് ഒരു ആത്മീയവിവർത്തനമാണ് – സുറിയാനിയും മലയാളവും ഇടകലർന്ന, സംഗീതപ്രധാനമായ ഓർത്തഡോക്സ് കുർബാനയുടെ ഇംഗ്ലീഷ് വിവർത്തനം. ദില്ലി ഭദ്രാസനത്തിൻ്റെ ആദ്യമെത്രാപ്പോലീത്തയായിരുന്ന ഇദ്ദേഹം പക്ഷേ, ആളൊരു പ്രഗൽഭനായിരുന്നു – കേരളീയർക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വം. ലോകവിവർത്തകദിനത്തിൽ ഞാൻ ഓർമിക്കുന്നത് പൗലോസ് മാർ ഗ്രിഗോറിയോസ് എന്ന ഇദ്ദേഹത്തെയാണ്. തൃപ്പൂണിത്തുറയിലെ ഒരു സാധാരണകുടുംബത്തിലായിരുന്നു ജനനം – പേര് പോൾ വർഗീസ്. പത്രപ്രവർത്തനമടക്കം പല പണികളും ചെയ്ത അദ്ദേഹം 1947 ൽ എത്യോപ്യയിൽ അധ്യാപകനായി പോയി. പിന്നീട് […]

Share News
Read More

പുസ്തകം പ്രസിദ്ധീകരിക്കും മുൻപ് കൈയെഴുത്തുപ്രതി തന്നെ വായിക്കണമെന്നു നിർബന്ധം.?

Share News

എന്റെ വായനക്കാരനാണ് (അതോ, വായനക്കാരിയോ!) പക്ഷേ, പുസ്തകം പ്രസിദ്ധീകരിക്കുംമുൻപ് കൈയെഴുത്തുപ്രതിതന്നെ വായിക്കണമെന്നു നിർബന്ധം. നടക്കട്ടെ. Alby Vincent

Share News
Read More

അഞ്ചു വർഷം മുൻപ് രാമേശ്വരത്ത് കലാം സാറിന്റെ ഓർമകളിൽ

Share News

ഇന്നലെ മകന്‍ അലനുമായി രാമേശ്വരത് പോയി. ഡോ. കലാമിന്റെ കബറിടം കനത്ത പോലീസ് കാവലിലാണ്. ധാരാളംപേര്‍ കാണാന്‍ വന്നുകൊണ്ടിരിക്കുന്നു. വീട്ടിലും ആദ്യം പഠിച്ച സ്കൂളിലും പോയി. മകനെ പാമ്പന്‍ പാലവും രാമേശ്വരം ക്ഷേത്രവും കാണിച്ചു. കലാമിന്റെ നാടിനെ വന്കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം 1963 ലെ സുനാമിയില്‍ തകര്‍ന്നപ്പോള്‍ റെക്കോര്‍ഡ്‌ സമയംകൊണ്ട് പുതുക്കിപ്പണിത ഇ. ശ്രീധരനാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന “അഗ്നിചിരകുകളില്‍ അനന്തതയിലേക്ക്” എന്ന പുസ്തകത്തിനെ വായനക്കാരുമായി ബന്ധിപ്പിക്കുന്ന അവതാരിക എഴുതുന്നത്. 25August 2015 Alby Vincent Freelance […]

Share News
Read More

A GRAVE ISSUE FOR CHRISTIANS IN KERALA

Share News

Ignatius Gonsalves. From up above Dr Paul Christian must be sending a friendly wave of congratulation to Bishop Dr.James Anaparambil of Aleppy and a flying kiss to his flock, for putting the official stamp of approbation on his view concerning life and death. In life this Anglo Indian hailed as “the first Dentist of Quilon” […]

Share News
Read More

ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച ജിം കോർബെറ്റ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്.

Share News

കടുവക്കഥകളിലൂടെ പ്രസിദ്ധനായ ജിം കോർബെറ്റ് (ജയിംസ് എഡ്വേഡ് കോർബെറ്റ്) ന്റെ 145-ാം ജന്മവാർഷികമായിരുന്നു ഇന്നലെ – ജൂലൈ 25. ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്. വന്യജീവി സംരക്ഷണത്തിലൂടെ മാത്രമേ നരഭോജികൾ ഉണ്ടാകുന്നത് തടയാനാകൂ എന്നു ബോധ്യപ്പെട്ട അദ്ദേഹം ഇന്ത്യയിൽ ആദ്യത്തെ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാൻ മുൻകൈയെടുത്തു. തന്റെ നായാട്ടനുഭവങ്ങൾ മനോഹരമായി രേഖപ്പെടുത്തിയ പുസ്തകങ്ങളിലൂടെയാണ് കോർബെറ്റ് ലോകപ്രസിദ്ധനായത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തത്തിന്റെ ആധികാരികപരിഭാഷ തയാറാക്കാൻ അവസരം കിട്ടിയത് […]

Share News
Read More

ഇ. ശ്രീധരന്, ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ സിവിൽ എൻജിനീയർക്ക് ഇന്ന് 88 വയസ്സ് പൂർത്തിയാകുന്നു.

Share News

കിഴുവീട്ടിൽ നീലകണ്ഠൻ മൂസ്സതിന്റെയും എളാട്ടുവളപ്പിൽ അമ്മാളുവമ്മയുടെയും ഏറ്റവുമിളയ മകനായി കൊല്ലവർഷം 1107 മിഥുനം 10 ന് അവിട്ടം നക്ഷത്രത്തിൽ (1932 ജൂൺ 23) ജനിച്ച ഇ. ശ്രീധരന്, ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ സിവിൽ എൻജിനീയർക്ക് ഇന്ന് 88 വയസ്സ് പൂർത്തിയാകുന്നു .പ്രായത്തെ വെല്ലുന്ന കർമചൈതന്യത്തോടെ ഇന്നും രാഷ്ട്രനിർമാണത്തിൽ മുഴുകുന്ന അദ്ദേഹത്തിന് ആശംസകൾ! ഇന്ത്യയുടെ മാത്രമല്ല ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങളുടെയും ഉന്നത സിവിലിയൻ ബഹുമതികൾ നേടിയ ഡോ. ഇ. ശ്രീധരന്റെ ആദ്യജീവചരിത്രകാരനാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. […]

Share News
Read More