ജനിച്ചത് ഇരിട്ടിയിലെ മാടത്തിൽ ആണെങ്കിലും അധ്യാപനവും തുടർന്നുള്ള ജീവിതവും മട്ടന്നൂരിൽ തന്നെയായിരുന്നു. -കെ കെ ഷൈലജ ടീച്ചർ
പ്രിയപ്പെട്ടവരെ,സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ ജനവിധി തേടുകയാണ്. ജനിച്ചത് ഇരിട്ടിയിലെ മാടത്തിൽ ആണെങ്കിലും അധ്യാപനവും തുടർന്നുള്ള ജീവിതവും മട്ടന്നൂരിൽ തന്നെയായിരുന്നു. വീരപഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന ഈ മണ്ണ് എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. മട്ടന്നൂരിൻ്റെ മണ്ണിൽ ജനവിധി തേടാൻ പാർട്ടി നിർദ്ദേശിച്ചത് ഏറെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. നിങ്ങളുടെ വിലയേറിയ വോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എയർപോർട്ട് മുതൽ […]
Read More