നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു.

Share News

വാഷിങ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു. വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടര്‍ന്ന് ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എക്‌സ് റേ സ്‌കാനിങ്ങ് തുടങ്ങിയ വിദഗ്ധ പരിശോധനകള്‍ നടത്തിയെങ്കിലും ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തിയതെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു. എങ്കിലും വീണ്ടും ബൈഡനെ സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പേഴ്‌സണല്‍ ഡോക്ടര്‍ കെവിന്‍ ഒകോണര്‍ പറഞ്ഞു

Share News
Read More

SUNDAY REFLECTIONS – ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്

Share News

” ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു.. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല…അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി… അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു…പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു.. അല്പം കഴിഞ്ഞപ്പോൾ […]

Share News
Read More

Congratulations to Respected Mr. Joe Biden, Newly Elected President of United States of America.

Share News

Congratulations to Respected Mr. Joe Biden, Newly Elected President of United States of America. This is a well-deserved recognition. The American people’s response to the arrogance and incompetence of the former president. I wish you all the best. Savio Puthur

Share News
Read More

അമേരിക്കയില്‍ പ്രോലൈഫ് വിപ്ലവം?ഏഴു കുട്ടികളുടെ അമ്മ: അമി ബാരറ്റിനേ സുപ്രീം കോടതിയിലേക്ക് !

Share News

വാഷിംഗ്‌ടണ്‍ ഡി.സി: ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തത് അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ ഫെഡറല്‍ ജഡ്ജി അമി കോണി ബാരെറ്റിനെ. അമേരിക്കയില്‍ പ്രോലൈഫ് വിപ്ലവം ഉണ്ടാകുമെന്ന വ്യക്തമായ സൂചനകളാണ് ഈ നാമനിര്‍ദേശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. നാല്‍പ്പത്തിയെട്ടു വയസുള്ള ബാരെറ്റ് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് നിലപാടുള്ള കത്തോലിക്ക വിശ്വാസിയാണ്. കടുത്ത ഗര്‍ഭഛിദ്ര അനുകൂലിയായിരിന്ന ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ ഇരിപ്പിടത്തിലേക്കാണ് ജീവന്റെ മഹനീയതയെ ഏറെ […]

Share News
Read More

അമേരിക്കയിലെ Deanna Love, നാളെ സിഎംസി സന്യാസി സമൂഹത്തിൽ പ്രവേശിക്കുന്നു

Share News

ഷിക്കാഗോ: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയില്‍ വനിതകള്‍ക്കു വേണ്ടിയുള്ള പ്രഥമ തദ്ദേശീയ സമര്‍പ്പിത സമൂഹമായ സിഎംസി സന്യാസിനി സമൂഹത്തിലേക്ക് ആദ്യമായി അമേരിക്കന്‍ സ്വദേശിനിയായ സന്യാസാര്‍ത്ഥിനി. അമേരിക്കയിലെ കെനോഷ ഹോളി റോസറി ഇടവകാംഗമായ ഡിയാനന്‍ ലവാണ് നാളെ ശനിയാഴ്ച സിഎംസി സന്യാസി സമൂഹത്തിലേക്ക് പ്രവേശിക്കുന്നത്. ഗാരിയിലുള്ള സിഎംസി മഠത്തിലാണ് ഡിയാനന്‍ ലവ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിലെ പഠനമാണ് തന്റെ ജീവിതത്തിൽ ആത്മീയതയുടെ വിത്തുകൾ പാകിയതെന്ന് ഡിയാനന്‍ പറയുന്നു. […]

Share News
Read More

മെക്സിക്കോ ഉൾക്കടലിൽ സ്പേസ്എക്സ് ഡ്രാഗൺ പറന്നിറങ്ങി; പുതുചരിത്രം കുറിച്ച് അമേരിക്ക

Share News

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ട സ്പേസ്എസ്ക് പേടകം ഡ്രാഗൺ മെക്സിക്കോ ഉള്‍ക്കടലിൽ പറന്നിറങ്ങി. മനുഷ്യരുമായുള്ള ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയതോടെ യുഎസിന് ഇത് ചരിത്ര നേട്ടം. ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹര്‍ളി, ബോബ്, ബെൻകര്‍ എന്നിവരുമായാണ് ഡ്രാഗൺ പേടകം മെക്സിക്കോ ഉള്‍ക്കടലിൽ ഫ്ലോറിഡയോടു ചേര്‍ന്ന് പറന്നിറങ്ങിയത്. തുടര്‍ന്ന് രക്ഷാബോട്ടിലെത്തിയ സംഘം പേടകത്തിൽ നിന്ന് ബഹിരാകാശ സഞ്ചാരികളെ പുറത്തിറക്കി. 45 വര്‍ഷത്തിനു ശേഷമാണ് യുഎസിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ പേടകത്തിൽ വാട്ടര്‍ ലാൻഡിങ് നടത്തുന്നത്. ഇതിനു മുൻപ് […]

Share News
Read More

യുഎസിൽ പൊലിഞ്ഞത് 1.34 ലക്ഷം ജീവൻ; ഒടുവിൽ മാസ്ക് ധരിച്ച് ഡോണള്‍ഡ് ട്രംപ്

Share News

വാഷിങ്ടൺ: കൊവിഡ്-19 മഹാമാരി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ ആദ്യമായി പൊതുവേദിയിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. മാസ്ക് ധരിക്കാൻ മാസങ്ങളോളം തയ്യാറാകാതിരുന്ന ട്രംപ് ശനിയാഴ്ചയാണ് ആദ്യമായി പൊതുവേദിയിൽ ഒരു ഇരുണ്ട മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടത്. യുഎസിൽ കൊവിഡ്-19 ബാധിച്ച് 1.34 ലക്ഷം പേരോളം മരിച്ചതിനു പിന്നാലെയാണ് ട്രംപ് മാസ്ക് ധരിക്കാൻ തയ്യാറാകുന്നത്. വാള്‍ട്ടര്‍ റീഡിൽ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു ട്രംപ് മാസ്ക് ധരിച്ചതെന്ന് ദ ഹിൽ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം […]

Share News
Read More

ആലക്കോട്ടെ വൈദീകൻ അമേരിക്കയിൽ മരിച്ചു.

Share News

ആലക്കോട്: പതിനഞ്ചു കൊല്ലമായി അമേരിക്കയിൽ ഇടവക വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന ആലക്കോട് സ്വദേശി കത്തോലിക്കാ വൈദീകൻ ടെക്സാസിൽ മരണമടഞ്ഞു. മണക്കടവ് കാവി പുരയിടത്തിൽ പരേതരായ മത്തായിയുടെയും, അന്നമ്മയുടെയും മകൻ ഫാ.മാത്യു കാവിപുരയിടത്തിൽ ടി.ഒ.ആർ. ആണ് വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ മരിച്ചത്.ടെക്സാസ് ഫോർട്ട് വർത്ത് സെയിൻ്റ് തോമസ് പള്ളി വികാരിയായിരുന്നു. ടി.ഒ.ആർ.സന്യാസ സഭാംഗമായ ഫാ.മാത്യു പതിനഞ്ചു വർഷമായി അമേരിക്കയിലായിരുന്നു. അതിനു മുമ്പ് ബീഹാറിൽ മിഷനറി ശൂശ്രൂഷയായിരുന്ന . സഹോദരർ – സിസ്റ്റർ സൂസമ്മ (എസ്.എച്ച്.പൈസ ക്കരി തിരുഹൃദയ […]

Share News
Read More