തുരുത്തിന് കരുത്തേകാൻ അവരെത്തി.

Share News

കുതിരകൂർക്കരി:കണ്ണൂർ, അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്‌സ് ആൻഡ് സയൻസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ ദശദിന റൂറൽ ക്യാംപ് ആയ തുരുത്ത് 2K22 വിന് ചേല്ലാനം ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡ് കുതിരകൂർകരിയിൽ തുടക്കമായി. “കരുത്തേകാം കരുത്തതാർജിക്കാം” എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച ക്യാമ്പ് കുതിരക്കൂർകരി ലിറ്റിൽ ഫ്ലവർ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ കൊച്ചി നിയോജക മണ്ഡലം എം എൽ എ ശ്രീ കെ ജെ മാക്സി ക്യാംപ് ഉൽഘടനം ചെയ്തു,ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് എം […]

Share News
Read More