മതനിയമങ്ങളല്ല, ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യൻ പൗരന്മാർക്കു ബാധകം – മുനമ്പം ഭൂസംരക്ഷണ സമിതി

Share News

മാധ്യമങ്ങൾക്ക്: പ്രസിദ്ധീകരണത്തിന് 21/01/2025 കൊച്ചി: കഴിഞ്ഞ മൂന്നു വർഷങ്ങളായി വഖഫ് ബോർഡിൻ്റെ ഇരകളായി മുനമ്പത്ത് റവന്യൂ തടങ്കലിൽ ആയിരിക്കുന്ന ഞങ്ങളുടെ പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള റിലേ നിരാഹാര സമരം 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഈയവസരത്തിൽ, വഖഫ് ബോർഡിൻ്റെ വ്യാജ അവകാശവാദം പിൻവലിച്ച് മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ സത്വരം പുന:സ്ഥാപിക്കണമെന്നും ഇത്തരം അവകാശവാദങ്ങൾക്കും അധിനിവേശങ്ങൾക്കുമുള്ള പഴുതിട്ട് നിർമിച്ചിട്ടുള്ള വഖഫ് നിയമം ഭേദഗതി ചെയ്ത് ഭരണഘടനയും ഇന്ത്യൻ മതേതരത്വവും സംരക്ഷിക്കണം എന്നും ഭൂസംരക്ഷണ സമിതി ശക്തമായി ആവശ്യപ്പെടുന്നു. 1971-ൽ സമർപ്പിക്കപ്പെട്ട […]

Share News
Read More