സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു ചെന്നോത്ത് പിതാവിൻ്റെ ആഗ്രഹം.
ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക മുതൽ ഉദയ സൂര്യൻ്റെ നാടായ ജപ്പാൻ വരെറോമിൻ്റെ പ്രതിനിധിയായി നയതന്ത്ര രംഗത്ത് തിളങ്ങി നിന്ന മാർ ജോസഫ് ചേന്നോത്ത് നിത്യ വിശ്രമത്തിലായി . ദൈവവിളി കേട്ട് തൻ്റെ മാതൃഇടവകയായ കോതമംഗലം സെയ്ൻ്റ് തോമസ് ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദിവസമാണിന്ന്. മാർപാപ്പയുടെ പ്രതിനിധി, സഭയിൽ ക്രൈസ്തവ സഭയുടെ കാഴ്ചപ്പാടുകളും പ്രവർത്തന മൂല്യങ്ങളും എത്തിച്ച, താൻ സേവനം ചെയ്ത രാജ്യങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നയതന്ത്രജ്ഞനായ പുരോഹിതജ്യേഷ്ഠനാണ് മാർ ജോസഫ് ചേന്നോത്ത്. സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ […]
Read Moreആര്‍ച്ച്ബിഷപ് ചേന്നോത്തിന്റെ ഭൗതികദേഹം കൊച്ചിയില്‍ എത്തിച്ചു; സംസ്‌കാരം ചൊവ്വാഴ്ച
കൊച്ചി: ദിവംഗതനായ ജപ്പാനിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ (76) ഭൗതികദേഹം കൊച്ചിയിലെത്തിച്ചു. ടോക്കിയോയില്‍ നിന്നു ദോഹ വഴി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ഇന്നു രാവിലെ 11.40നാണു ഭൗതികദേഹം നെടുമ്പാശേി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയത്തില്‍ വൈദികരും മാര്‍ ചേന്നോത്തിന്റെ കുടുംബാംഗങ്ങളും ചേര്‍ന്നു ഭൗതികദേഹം ഏറ്റുവാങ്ങി. അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജോയ് ഐനിയാടന്, പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്, വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന് കൈപ്രംപാടന്‍, മാര്‍ ചേന്നോത്തിന്റെ സഹോദരപുത്രന് […]
Read Moreആർച്ച്ബിഷപ്പ് ജോസഫ് ചെന്നോത്തിനു ജപ്പാൻ സഭയുടെ പ്രണാമം. തിരുകർമ്മങ്ങൾ
കഴിഞ്ഞയാഴ്ച്ച കാലംചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ജപ്പാനിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും സഭയുടെയും സര്‍ക്കാരിന്റെയും ആദരവ് അര്‍പ്പിക്കലും നടന്നു. സംസ്‌കാരം 22ന് കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ നടക്കും. മൃതദേഹം 21ന് കേരളത്തില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. വിമാനത്താവളത്തില്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് […]
Read Moreവത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ചേന്നോത്തിനുവേണ്ടി പ്രതേക കല്ലറ നിർമ്മിക്കും. -ഫാ. തോമസ് പെരേപ്പാടൻ.
തിങ്കളാഴ്ച ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി അർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റ (76) സംസ്കാര ശുശ്രുഷകൾ മാതൃഇടവകയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ചേർത്തല കൊക്കമഗ ലം സെന്റ്. തോമസ് പള്ളിയിൽ നടക്കും..കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു ഭൗതികദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയമായ സേവനം കാഴ്ചവെച്ച ആർച്ബിഷപ് മാർ ജോസഫ് ചേന്നോത്ത് പിതാവിൻെറ, സംസ്കാര ശുശ്രുഷകൾക്കായി പ്രശസ്തമായ കൊക്കമംഗലംഇടവക ഒരുങ്ങുന്നുവെന്ന് വികാരി ഫാ. തോമസ് പെരേപ്പാടൻ അറിയിച്ചു.ഭൗതികദേഹം എത്തുന്നതു […]
Read MoreArchbishop Joseph Chennoth, Nuncio to Japan Passed Away
Bangalore 8 September, 2020 (CCBI): Indian Archbishop Joseph Chennoth (76) Apostolic Nuncio to Japan passed away on 7 September 2020, due to massive heart attack in Tokyo. He was a priest from the Ernakulam-Angamaly, Syro-Malabar Archdiocese, Kerala. His funeral details are yet announced. From 15 August 2011 onwards he is the Apostolic Nuncio to Japan.Archbishop […]
Read Moreആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് പിതാവ് കാലം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ ഇദ്ദേഹം ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആയി സേവനം ചെയ്തു വരികയായിരുന്നു… ആദരാഞ്ജലികൾ
ടോക്കിയോ: വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.അദ്ദേഹത്തിന് 76 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 10.15ന് ആയിരുന്നു അന്ത്യം. രണ്ടു മാസത്തോളമായി രോഗബാധിതനായി ചികിൽസയിലായിരുന്നു മാർ ചേന്നോത്ത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ കോ ക്കമംഗലം ഇടവകാംഗമായിരുന്നു മാർ ചേന്നോത്ത്. 1943 ഒക്ടോബർ 13 ന് ജനിച്ച മാർ ചേന്നോത്ത് 1969 മേയ് നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1973 ൽ പോണ്ടിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്ര പഠനം പൂർത്തിയാക്കി. ജോൺ പോൾ രണ്ടാമൻ […]
Read More