വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ|. അ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും നി​​​റ​​​ഞ്ഞ വി​​​ക​​​ല​​​മാ​​​യ ഒ​​​രു ച​​​രി​​​ത്ര​​​ബോ​​​ധ​​​മാ​​​ണ് ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ക്ലാ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ​ തെ​​​റ്റു​​​ക​​​ൾ പ​​​ഠി​​​ച്ചി​​​റ​​​ങ്ങു​​​ന്ന കു​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്കു​​​ത​​​ന്നെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​നും വി​​​ന​​​യാ​​​കാം.

Share News

കേ​​​ര​​​ള​​​ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന​​​സ​​​മി​​​തി (SCERT) സ്കൂ​​​ൾ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ചി​​​ല പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കു​​​ന്പോ​​​ൾ അ​​​വ ത​​​യാ​​​റാ​​​ക്കി​​​യ​​​വ​​​രു​​​ടെ ഉ​​​ദ്ദേ​​​ശ​​​്യശു​​​ദ്ധി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​ണ്ടാ​​കു​​​ന്നു. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ സ​​​മി​​​തി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ​. ​​ജെ. ​പ്ര​​​സാ​​​ദ് കു​​​ട്ടി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​ണ്ട് ആ​​​രം​​​ഭ​​​ത്തി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ക​​​ത്ത് വ​​​ള​​​രെ മ​​​നോ​​​ഹ​​​ര​​​വും അ​​​ർ​​​ഥ​​​സ​​​ന്പു​​​ഷ്ട​​​വു​​​മാ​​​ണ്. സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്തെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ ശാ​​​സ്ത്രീ​​​യ ​​​മ​​​നോ​​​ഭാ​​​വ​​​വും ജീ​​​വി​​​ത​​​മൂ​​​ല്യ​​​ങ്ങ​​​ളും വി​​​ശാ​​​ല​​​വീ​​​ക്ഷ​​​ണ​​​വും സാ​​​ധ്യ​​​മാ​​​ക​​​ണ​​​മെ​​​ന്ന​​​തും ക​​​ത്തി​​​ൽ എ​​​ടു​​​ത്തു​​​പ​​​റ​​​യു​​​ന്നു. വൈ​​​വി​​​ധ്യ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കാ​​​നും സ​​​ഹി​​​ഷ്ണു​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റാ​​​നും എ​​​ല്ലാ ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളോ​​​ടും […]

Share News
Read More

ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം

Share News

ക​ർ​ഷ​ക​രെ വി​സ്മ​രി​ച്ചു​കൊ​ണ്ട് ഭാ​ര​ത​ത്തി​നു പു​രോ​ഗ​തി സാ​ധ്യ​മ​ല്ല. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ർ​ഷ​ക​ർ​ക്ക് ന​ട്ടെ​ല്ലു​ണ്ടെ​ന്നു തെ​ളി​യി​ച്ചു ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​രം ആ​ഗോ​ള ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന് യു​എ​ൻ​ഒ​യു​ടെ​യും പ​ല ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചു ക​ഴി​ഞ്ഞു. വേണ്ടത്ര ച​ർ​ച്ച​പോ​ലും നടത്താ​തെ പെ​ട്ടെ​ന്ന് പാ​സാ​ക്കി​യ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രെ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി അ​ടി​മ​ത്ത​ത്തി​ലേ​ക്കു ന​യി​ക്കും എ​ന്ന തി​രി​ച്ച​റി​വാ​ണ് സ​മ​ര​ത്തി​നു നി​ദാ​നം. ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി​യു​ള്ള ക​ർ​ഷ​ക​രു​ടെ ധ​ർ​മ​സ​മ​ര​ത്തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ഴു​വ​ൻ പി​ന്തു​ണ അ​റി​യി​ക്കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് […]

Share News
Read More

ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല.

Share News

കര്‍ഷകന്റെ കണ്ണീര്‍വീണ് നെല്‍പാടങ്ങള്‍ മണ്ണില്‍ പൊന്നു വിളയിക്കുന്നവനാണു കര്‍ഷകര്‍ എന്നു നിങ്ങള്‍ പറയും. എന്നാല്‍, ചേറില്‍ പൊന്നു വിളയിച്ചാല്‍ കര്‍ഷകരായ ഞങ്ങളുടെ മനസില്‍ ഇന്നു തീ കത്തുന്നു. ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല. ഇതു വാശിയോ വൈരാഗ്യമോ അല്ല. ഒരു സാധാരണ കുട്ടനാടന്‍ കര്‍ഷകന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വേദന നിറഞ്ഞ വാക്കുകളാണ്. 2020 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ഞങ്ങള്‍ കൃഷി ചെയ്തു നെല്ല് വിളയിച്ചു. ദൈവാനുഗ്രഹത്താല്‍ മോശമല്ലാത്ത വിളവ് കിട്ടി. വിളവ് […]

Share News
Read More

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത?

Share News

രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ ഫിക്‌സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റ് ആയി കരുതി ലാഘവമായെടുത്ത് എന്തുമാകാം എന്ന അമിത ആത്മവിശ്വാസം വച്ചുപുലര്‍ത്തരുത് സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത? കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ) നടപ്പിലായിരിക്കുകയാണ്. വന്‍ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാന്‍ സാധിച്ചു. ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27% […]

Share News
Read More

രക്ഷയുടെ അടയാളവും വിജയത്തിന്റെ ചിഹ്നവും സഹനത്തിൽ ശക്തിയുമായ മാർ സ്ലീവായിൽ നമ്മുക്ക് പ്രത്യാശയർപ്പിക്കാം.

Share News

സെപ്റ്റംബർ 14 വിശുദ്ധ കുരിശിന്റെ (മാർ സ്ലീവായുടെ), പുകഴ്ചയുടെ തിരുനാൾ ആണല്ലോ. സഹനങ്ങളിലുടെയും കുരിശു മരണത്തിലൂടെയും മഹത്വത്തിലേക്ക് ജീവനിലേക്കു പ്രവേശിച്ച മിശിഹായുടെ വിജയചിഹ്നവും പ്രതീകവുമാണ് സ്ലീവാ . സ്ലീവാ നമുക്ക് രക്ഷയും ജീവനുമാണ്. ലോകം മുഴുവൻ അതിജീവനത്തിനായി പോരാടുന്ന ഈ കാലഘട്ടത്തിൽ സഹനങ്ങളെ സമചിത്തതയോടെ നേരിടുവാനും സ്ഥൈര്യത്തോടെ നിലനിൽക്കുവാനും മിശിഹായിൽ പ്രത്യാശ അർപ്പിക്കുവാനും സ്ലീവാ നമ്മെ പ്രചോദിപ്പിക്കുന്നു. മോശ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയവർ മരണത്തെ അതിജീവിച്ച തുപോലെ (സംഖ്യ 21:8), രക്‌ഷയിലൂടെ ചരിക്കുന്ന വർക്ക് സ്ലീവാ […]

Share News
Read More

നാളെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആഘോഷങ്ങളുണ്ടാവില്ല. സന്ദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്.

Share News

മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത നാളെ 91-ാം വയസിലേക്ക്കേരള സഭയുടെ ധൈഷണിക തേജസും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളു ടെ മുന്നണിപ്പോരാളിയുമായ ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91-ാം വയസിലേക്കു പ്രവേശിക്കുന്നു. കുറുമ്പനാടം പവ്വത്തില്‍ ഉലഹന്നാന്‍ (അപ്പച്ചന്‍)- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.1977 ഫെബ്രുവരി 26നു […]

Share News
Read More