തൃശൂരിൻ്റെ ഇടയർക്ക് നവതിയു० സപ്തതിയു०

Share News

തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഡിസംബര്‍ പതിമൂന്നിന്എഴുപതാം പിറന്നാള്‍. പതിമൂന്നു വര്‍ഷമായി അതിരൂപതയെ നയിക്കുകയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സുവിശേഷ പ്രഘോഷണമാണ് ഇഷ്ടപ്പെട്ട ജോലി. വൈദികനാകാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവു വലിയ സന്തോഷമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. ആര്‍ച്ച്ബിഷപ് മാര്‍ താഴത്തിന് സപ്തതിയുടെ തുടക്കമാണെങ്കില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് ഇതേദിവസം നവതിയുടെ സമാപനമാണ്. 90 വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂരില്‍തന്നെ വിശ്രമത്തിലാണ്. ഇക്കുറി പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം. […]

Share News
Read More

ശ്രീ ജെയ്സൺ -ഷീബ ദമ്പതികൾക്ക് പ്രാർഥനയോടെ തട്ടിൽ പിതാവിൽനിന്നും ലഭിച്ച സന്ദേശം

Share News

ചങ്കുറ്റം നിറഞ്ഞ തീരുമാനം, വലിയ ത്യാഗം ദൈവം മാനിക്കും. ഏഴാമത്തെ ഉദരത്തിലെ കുഞ്ഞിനെ സന്തോഷത്തോടെ, അഭിമാനത്തോടെ സ്വീകരിക്കുക. ദൈവം തരുന്നത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുക. ഉള്ളതുകൊണ്ട് ജീവിക്കുവാൻ പഠിക്കുന്നതാണ് ജീവിതപരിശീലനം. മനസ്സിന്റെ വലുപ്പമാണ് വലുത്. 10 മക്കളുള്ള കുടുംബത്തിൽ ജനിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം, അഭിമാനം. എന്റെ അമ്മ, രണ്ട് മക്കൾക്ക്‌ ശേഷം, വിണ്ടും മക്കളെ ആഗ്രഹിച്ചതിനാൽ എനിക്ക് ഈ ഭൂമിയിൽ ജനിക്കുവാൻ സാധിച്ചു. ബിഷപ് റാഫേൽ തട്ടിൽ ഇത് എൻ്റെ സുഹൃത്ത് ജെയ്സൺ ഷീബ ദമ്പതികൾക്ക് […]

Share News
Read More

പറപ്പൂർ ഇടവകയിലെ ആദ്യ കോവിഡ് മൃതസംസ്കാരം തൃശ്ശൂർ അതിരൂപത സാന്ത്വനം ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു.

Share News

പറപ്പൂരിൽ ആദ്യകോവിഡ് മൃതസംസ്കാരം പറപ്പൂർ ഇടവകയിലെ ആദ്യ കോവിഡ് മൃതസംസ്കാരം തൃശ്ശൂർ അതിരൂപത സാന്ത്വനം ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത വലിപ്പത്തിലും ആഴത്തിലും കുഴിയെടുത്താണ് മൃതദേഹം അടക്കം ചെയ്തത്. സാന്ത്വനം ഡയറക്ടർ റവ.ഫാ.ജോയ് മൂക്കൻ്റെയും പറപ്പൂർ പള്ളി വികാരി റവ.ഫാ.ജോൺസൺ അന്തിക്കാടൻ്റെയും ഫാ.സിൻ്റോ തൊറയൻ്റേയും നേതൃത്വത്തിൽ പി.പി.ഇ.കിറ്റ് ധരിച്ച ഫാ.ജിൻ്റോ ചിറ്റിലപ്പിള്ളി, ഫാ.ജോഫി ചിറ്റിലപ്പിള്ളി, ഫാ.ഡൈജോ പൊറുത്തൂർ, ഫാ.ജോൺ പോൾ ചെമ്മണ്ണൂർ, ഫാ.പ്രിൻ്റോ കുളങ്ങര ടാസ്ക് […]

Share News
Read More

തൃശൂർ അതിരൂപതയിലെ ആദ്യ കോവിഡ് 19 മൃതദേഹ സംസ്കാരം കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് അരിമ്പൂർ ഇടവകയിൽ സാന്ത്വനം ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്നു.

Share News

സാന്ത്വനം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ തൊറയൻ കാർമികത്വം വഹിച്ചു സാന്ത്വനം ടാസ്ക് ഫോഴ്സ് വളണ്ടിയേഴ്സ് നെൽസൺ തോമസ്, സാജൻ ജോസ്, സാജൻ ജോയ്, ഡാനിയേൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Share News
Read More

സമുദായ സ്വരം സർക്കാർ മാനിക്കണം : മാർ ആൻഡ്രൂസ് താഴത്ത്

Share News

സാമ്പത്തിക സംവരണം അട്ടിമറിക്കരുത് എന്നും സമുദായത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്തോലിക്കാ കോൺഗ്രസ് സമരങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രശ്നപരിഹാരത്തിന് മറ്റു മാർഗങ്ങൾ തേടുമെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം […]

Share News
Read More