നിയമസഭാ സമ്മേളനം നാളെ മുതല്‍

Share News

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ജനുവരി 8ന് ആരംഭിക്കും. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം ചേരുകയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സഭയിലെ അംഗമായിരിക്കെ അന്തരിച്ച ചങ്ങനാശ്ശേരി എം.എൽ.എ, സി.എഫ്. തോമസിന്റെയും മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെയും ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനുശേഷം പതിനൊന്നാം തിയതി സഭ പരിയും. ജനുവരി 12, 13, 14 തിയതികളിൽ ഗവർണർക്കുള്ള നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. 2021-2022 വർഷത്തെ സംസ്ഥാന […]

Share News
Read More