പുതുമയും നന്മയും ചൈതന്യവും നിറഞ്ഞ നാളുകളാവട്ടെ നമ്മെ കാത്തിരിക്കുന്നത്.

Share News

25 നോമ്പ്- ദൈവം നമ്മോടു കൂടെ കുറവുകളെ മനസ്സിലാക്കി, ബലഹീനതകളെ അംഗീകരിച്ചുകൊണ്ട് നമ്മെ ഹൃദയത്തോട് ചേർക്കുന്ന ഒരു ദൈവം നമുക്കുണ്ടെന്നും ആ ദൈവത്തിന്റെ ഹൃത്തിൽ പാപികളായ നമുക്കും ഒരു സ്ഥാനമുണ്ടെന്നും നമ്മെ ഓർമിപ്പിച്ചുകൊണ്ട് ഒരിക്കൽക്കൂടി മംഗളവർത്തകാലം സ്വാഗതം ചെയ്തിരിക്കുന്നു. ആ ദൈവം മനുഷ്യാകാരം പൂണ്ടു, മനുഷ്യന്റെ ഒപ്പം വസിച്ചു – ഇമ്മാനുവേൽ ആയി – മനുഷ്യനെ അറിയാൻ, സ്വന്തമാക്കാൻ. ആ പിറവിയെ സ്വീകരിക്കാനായി നടത്തുന്ന ഒരുക്ക ശുശ്രുഷകളാണല്ലോ 25 ദിനം നീണ്ടു നിൽക്കുന്ന നോമ്പാചരണം. ഭൗതിക ആഘോഷങ്ങളും […]

Share News
Read More

ചിറ്റിലപ്പിള്ളി പിതാവ് കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ അല്ല; മറിച്ചു കല്യാൺ രൂപതയുടെ പിതാവാണ്.

Share News

അഭി. ചിറ്റിലപ്പിള്ളി പിതാവിന്റെ സ്മരണയ്ക്കായി താമരശ്ശേരി രൂപത ഇറക്കിയ സ്പെഷ്യൽ പതിപ്പിൽ നിന്നും . …ചരിത്രത്തിന്റെ ഭാഗമായി മാറുന്നവരെ, ഓർമയിൽ ജീവിക്കുന്നവരും ചിന്തയിൽ ചിരംജ്ജീവികളുമാക്കുന്നതു അവരുടെ ജീവിത കാലഘട്ടത്തിലെ സുകൃതങ്ങളാണ്; കൈനാറി പൂവിനേപോലെ ചുറ്റുപാടും പരിമളം പരത്തിയതിനാലാണ് , അതുല്യ വ്യക്തിത്വത്തിന് ഉടമകളായതിനാലാണ്. അങ്ങനെ ഒരു വ്യക്തിത്വത്തിന്റെ സ്മരണത്തേരിലേറി സായൂജ്യമടയുന്നു ഇന്ന് കല്യാൺ രൂപത. അതേ, ഇന്നും കല്യാൺ രൂപതയിൽ അലയടിക്കുന്ന നാമം, രൂപതാ തനയരുടെ ഹൃത്തിൽ മിടിക്കുന്ന രൂപം, ആദ്യകാല രൂപതാ തനയർക്ക് ഇന്നും തളർച്ചയെ […]

Share News
Read More

ഒന്നും ഇല്ലായ്മയിൽ നിന്നും ഒരു രൂപതയെ കെട്ടിപ്പടുത്ത വിജയ ശില്പി.

Share News

മാർ പോൾ ചിറ്റിലപ്പിള്ളി കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ.ഒന്നും ഇല്ലായ്മയിൽ നിന്നും ഒരു രൂപതയെ കെട്ടിപ്പടുത്ത വിജയ ശില്പി.അജഗണത്തെയും അച്ചന്മാരെയും നെഞ്ചോട് ചേർത്തു വച്ച ഒരു യഥാർത്ഥ പിതാവ്.ആർക്കും ഏതു സമയവും സമീപസ്ഥനായിരുന്ന, അടുത്തു വരുന്നവന്റെ മനസ്സിനെയും, മാനസികാവസ്ഥയെയും, വികാരത്തെയും മനസ്സിലാക്കാൻ കഴിവുണ്ടായിരുന്ന ഒരു ആത്മീയാചാര്യൻ. തന്റെ ദൗത്യത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന, ഇല്ലായ്മകളും വല്ലായ്മകളും മാത്രം കൈമുതലായി ഉണ്ടായിരുന്നിട്ടും, ദൈവിക പദ്ധതിയാണ് ഈ രൂപത എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചു, ഒന്നിപ്പിന്റെയും ദൈവാശ്രയ ബോധത്തിന്റെയും കഥകൾ എഴുതിപിടിപ്പിച്ച […]

Share News
Read More

രാജ്യം വീണ്ടും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലേക്ക് …

Share News

സ്ഥാപിത താല്പര്യങ്ങളോ, അധികാര മോഹങ്ങളോ ഇല്ലാതെ, ഇന്ത്യ എന്ന ഒറ്റ വികാരത്താൽ നയിക്കപ്പെട്ടും ജ്വലിക്കപ്പെട്ടും, സ്വജീവൻ പോലും ത്യജിച്ച ഒരു കൂട്ടം ആളുകളുടെ വീരേതിഹാസത്തിനു കാലം കാത്തുവച്ച സമ്മാനമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം; സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കുന്നതിന് അവനെ പ്രാപ്തനാക്കാനായി ഒരു കൂട്ടം ആളുകൾ ഒഴുക്കിയ വിയർപ്പിന്റെയും കണ്ണീരിന്റെയും രക്തത്തിന്റെയും ഫലം എന്നാൽ ഇന്ന്, അടിച്ചമർത്തലും മാറ്റിനിർത്തലും വേലികെട്ടലും ചവിട്ടിതാഴ്ത്തലും എല്ലാം സ്വന്തം നാടിനുള്ളിൽ തന്നെ, സഹോദരങ്ങൾ ഏറ്റെടുത്തുവെന്നത് വിരോധാഭാസം …മതേതരത്വം അപേക്ഷികവത്കരിക്കുകയോ സ്വകാര്യവത്കരിക്കയോ ചെയ്യപ്പെട്ടിരിക്കുന്നു. സാഹോദര്യത്തിന്റെ […]

Share News
Read More

“സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം.

Share News

വി . ജോൺ മരിയ വിയാനി: പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം. ‘പ്രവർത്തിക്കുന്ന” അച്ചന്മാരെ ഇഷ്ടപ്പെടുന്ന സമൂഹത്തെ പ്രീതിപ്പെടുത്താനായി നടത്തുന്ന പരാക്രമങ്ങൾക്കിടയിൽ സ്വന്തം സത്തയെ നഷ്ടപ്പെടുത്തിയും വിളിച്ചവനോടുള്ള വിശ്വസ്തത മറന്നും ഓടുന്ന നവയുഗ വൈദികരെ നോക്കി ആർസിലെ “കഴിവ് കെട്ടവൻ” പുഞ്ചിരിക്കുന്നു. കുമ്പസാരക്കൂടും ബലിയർപ്പണവേദിയും […]

Share News
Read More