“സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം.

Share News

വി . ജോൺ മരിയ വിയാനി: പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം. ‘പ്രവർത്തിക്കുന്ന” അച്ചന്മാരെ ഇഷ്ടപ്പെടുന്ന സമൂഹത്തെ പ്രീതിപ്പെടുത്താനായി നടത്തുന്ന പരാക്രമങ്ങൾക്കിടയിൽ സ്വന്തം സത്തയെ നഷ്ടപ്പെടുത്തിയും വിളിച്ചവനോടുള്ള വിശ്വസ്തത മറന്നും ഓടുന്ന നവയുഗ വൈദികരെ നോക്കി ആർസിലെ “കഴിവ് കെട്ടവൻ” പുഞ്ചിരിക്കുന്നു. കുമ്പസാരക്കൂടും ബലിയർപ്പണവേദിയും […]

Share News
Read More