സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതല്‍ – ബെവ്‌ക്യൂ
സംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാൻ തീരുമാനിച്ചു.
Read Moreസംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാൻ തീരുമാനിച്ചു.
Read Moreതകർക്കരുത് കുടുംബങ്ങൾ – KCBC മദ്യവിരുദ്ധ സമിതി വരാപ്പുഴ രൂപത വൈസ് പ്രസിഡൻറ് (മുൻ ജനറൽ സെക്രട്ടറി) ജെസി ഷാജിയുടെ നേതൃത്വത്തിൽ മരട് തോമസ് പുരത്ത് നടന്ന പ്രതിഷേധ നില്പ് സമരം
Read Moreകോഴിക്കോട്: സംസ്ഥാനത്ത് മദ്യ വിതരണത്തിനായി ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്പിന് പേരായി. ബെവ് ക്യു (Bev Q) എന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന് പിന്നില്‍. ആപ്ലിക്കേഷന്‍ തയ്യാറാക്കി ഗൂഗിൾ പ്ലേ സ്റ്റോറില്‍ അപ്ഡേറ്റ് ചെയ്യുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാവുന്നതോടെ ഉടനെ ആവശ്യക്കാര്‍ക്ക് പ്ലേ സ്റ്റോറിൽ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും. ആപിന് ഇതുവരെ ഗൂഗിളിന്‍െറ അനുമതി ലഭിച്ചിട്ടില്ല. ഐ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൊച്ചി […]
Read Moreകൊച്ചി: സംസ്ഥാന വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരം കൊച്ചിയില്‍ സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാറുകളിലൂടെ മദ്യം പാഴ്‌സലായി വില്‍ക്കുവാനുള്ള നീക്കവും ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള നീക്കവും പിന്‍വലിക്കണം. സര്‍ക്കാരിന് മദ്യ മുതലാളിമാരോടുള്ള കൂറ് പ്രഖ്യാപിക്കലാണ് ബാറുകള്‍ വഴി മദ്യം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമല്ല, മറിച്ച് മദ്യ ലോബികളോടൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണീ നിലപാട്. പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് […]
Read More