തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷ: സുരേഷ് ഗോപി
തിരുവനന്തപുരം: തിരുവനന്തപുരത്തു ബിജെപിക്കു ശുഭ പ്രതീക്ഷയാണുള്ളതെന്നു സുരേഷ് ഗോപി എംപി. ശാസ്തമംഗലം സ്കൂളിൽ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ഉച്ചയ്ക്കു മുന്പുതന്നെ എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്കുശേഷം കിംവദന്തികൾ പരത്താൻ ചില ജാരസംഘങ്ങൾ ഇറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചടക്കണം. പുതിയ തയാറെടുപ്പിൽ ബിജെപിക്കു മാത്രമേ അതിനു സാധ്യതയുള്ളൂ. വോട്ടർമാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും നാൾ പ്രവർത്തകർ നന്നായി പണിയെടുത്തു. എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും, വിലയിരുത്തൽ പൂർണവും സത്യസന്ധവുമാണെങ്കിൽ ബിജെപിക്കു ഗംഭീര […]
Read More