ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം|ആയുസു നീട്ടും

Share News

ആയുസു നീട്ടും, അമൃതാണ് ചിരട്ടയിട്ട വെള്ളം . വലിച്ചെറിയുകയോ അടുപ്പു കത്തിയ്ക്കുവാന്‍ ഉപയോഗിയ്ക്കുകയോ ചെയ്യുന്നവയാണ് ചിരട്ടയും ചകിരിയുമെല്ലാം.എന്നാല്‍ പലപ്പോഴും ചിരട്ട ഇങ്ങനെ കളയേണ്ട ഒന്നല്ല. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍. ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. പണ്ടു കാലങ്ങളിലെ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം […]

Share News
Read More