ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോ ദിവംഗതനായി

Share News

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ ദിവംഗതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. അതിരൂപത നടത്തുന്ന കോൺസ്റ്റന്റ് ലീവ്‌സ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽവെച്ചായിരുന്നു അന്ത്യമെന്ന് റാഞ്ചി സഹായ മെത്രാൻ തിയോഡോർ മസ്‌കരനാസ് പറഞ്ഞു. നോർത്തേൺ മിഷൻ ഏരിയയിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു അദ്ദേഹം. 1939 ഒക്ടോബർ 15-ന് ജാർഖണ്ഡിലെ […]

Share News
Read More

ബോളിവുഡ് സിനിമയുടെ ഇതിഹാസം ദിലീപ്കുമാർ (98) വിടവാങ്ങി.

Share News

ദി​ലീ​പ് കു​മാ​റി​ന്‍റെ വിയോഗം: രാ​ഷ്ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും അനുശോചിച്ചു ന്യൂ​ഡ​ല്‍​ഹി: ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​റി​ന്‍റെ വിയോഗത്തിൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദി​ലീ​പ് സാ​ബ് ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ എ​ന്നെ​ന്നും ജീ​വി​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ദി​ലീ​പ് കു​മാ​ര്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ഭി​ന​യ പ്ര​തി​ഭ​യാ​യി​രു​വെ​ന്നും ച​ല​ച്ചി​ത്ര ഇ​തി​ഹാ​സ​മാ​യി അ​ദ്ദേ​ഹം ഓ​ര്‍​മി​ക്ക​പ്പെ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. സാം​സ്‌​കാ​രി​ക ലോ​ക​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണ് ദി​ലീ​പ് കു​മാ​റി​ന്‍റെ വി​യോ​ഗ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്.സിനിമാലോകത്ത് നിന്ന് ഏറ്റവും കൂടുതൽ അവാർഡ് […]

Share News
Read More