സമ്പത്ത് മാത്രമല്ല, ജീവിതവും ജീവനും നഷ്ടപ്പെടാൻ ഇത് ധാരാളം മതി.
രണ്ടു ദിവസം മുമ്പ് ഒരു ഉത്തരേന്ത്യൻ സ്ത്രീ നാമത്തിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് എനിക്കു വന്നു. ഒരു യുവതിയുടെ മുഖം തന്നെയാണ് പ്രൊഫൈൽ പിക്ചർ. മ്യൂച്വൽ ഫ്രണ്ട്സ് ആരുമുണ്ടായിരുന്നില്ല. പ്രൊഫൈൽ ലോക്ക്ഡ് ആയിരുന്നതിനാൽ കൂടുതലൊന്നും അറിയാൻ കഴിയുമായിരുന്നില്ല. അടുത്ത കാലങ്ങളിലായി എഫ്ബിയിൽ നടക്കുന്ന പലതരം കളികളെ നിരീക്ഷിച്ചു പോരുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാൻ അവളുടെ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്ത് സൂക്ഷ്മപരിശോധന നടത്തുകയും, ശേഷം അൺഫ്രണ്ട് ചെയ്യുകയും ചെയ്തു. അവൾ ഒരു “സ്ത്രീ” തന്നെ എന്ന് ഏറെക്കുറെ ഉറപ്പാണ്. മലയാളി […]
Read More