“ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻതോന്നി..|അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ല, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നത്. ‘’
FB യിൽ വന്ന എന്റെ ഹൃദയത്തിൽ തൊട്ടൊരു പോസ്റ്റാണിത് .. ! ” മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണ് കണ്ടത്. മുഴുവനും […]
Read More