“ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻതോന്നി..|അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ല, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നത്. ‘’

Share News

FB യിൽ വന്ന എന്റെ ഹൃദയത്തിൽ തൊട്ടൊരു പോസ്റ്റാണിത് .. !

” മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണ് കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകൾ ധരിച്ചത്. അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കർഷകനാണെന്നു മനസ്സിലാക്കിയതും.. ഭൂമി നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകൾ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോൾ അത് പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു.. നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ല, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നത്. ‘’

ചെറുപ്പകാലങ്ങളിലെ ചില ദിവസങ്ങളിൽ ഒരു നേരം പോലും ഭക്ഷണം കിട്ടാതെ തളർന്നു വളർന്ന എന്നെ പോലുള്ള ഭക്ഷണത്തിന്റെ വിലയറിയാകുന്ന ആളുകൾക്ക് കൃത്യമായി മനസിലാകും പവിത്രമായി ഭക്ഷണം കഴിച്ച ആ ദൈവദൂതന്റെ മഹിമ .. ആരാണെന്നറിയില്ല, ആരായാലും മനസ്സുകൊണ്ട് ഞാൻ ആ മഹാനുഭവന്റെ കാലുകളിൽ തൊട്ട് നമസ്‍കരിക്കുന്നു … !🙏🙏🙏

ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻതോന്നി..💕 കടപ്പാട് *

കടപ്പാട് *

Joly Joseph 

Share News