ഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല.സുപ്രീം കോടതി വിധി സ്വാഗതാർഹം |- കെ .സി .ബി .സി . പ്രൊലൈഫ് സമിതി .
കൊച്ചി :സ്വവർഗ്ഗവിവാഹം അസാധുവാണെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാ ണെന്ന് കെ. സി .ബി.സി.പ്രോലൈഫ് സമിതി വിലയുരുത്തി. വിവാഹം എന്നത് സ്ത്രീയും പുരുഷനും ചേർന്ന് നടത്തേണ്ട കർമ്മാനുഷ്ഠാനമാണെന്നിരിക്കെഒരേ വർഗ്ഗത്തിൽ പെട്ടവർതമ്മിലുള്ള സ്വവർഗാനുരാഗ ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ല. സ്വവർഗാനുരാഗബന്ധത്തെ സ്വവർഗ്ഗ സഹവാസം എന്ന് വിശേഷിപ്പിക്കാമെങ്കിലും സ്വവർഗ്ഗവിവാഹം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല.പങ്കാളിയെ തിരഞ്ഞെടുക്കുവാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അത്തരത്തിൽ തിരഞ്ഞെടുക്കുന്ന പങ്കാളിയെ വിവാഹം എന്ന വിശേഷണത്താൽ ബന്ധിപ്പിക്കുന്നത് മനുഷ്യ സംസ്കാരത്തിന് യോജിച്ചതല്ല. സ്പെഷ്യൽ മേരേജ് ആക്ട് സെക്ഷൻ […]
Read More