വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗീയ മധ്യസ്ഥതയുടെ ഇടപെടലും അനുഗ്രഹവും എന്നും എന്റെ ജീവിതത്തിൽ ഉണ്ടായി എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു

Share News

സഹനദാസിയായ അൽഫോൻസാമ്മ. വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തെ കടന്നുപോയ വിശുദ്ധയായ ഒരു സന്യാസിനിയായിരുന്നു അൽഫോൻസാമ്മ. അവളുടെ ബാല്യ കൗമാരങ്ങളിൽതന്നെ അവൾ തന്റെ ജീവിത വഴി എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് സത്യം. ശൈശവത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ടതോടെ പിന്നെ പേരമ്മയായി അവൾക്കമ്മ.അവരാണെങ്കിൽ നല്ലകർക്കശക്കാരിയും. വീട്ടിലും ആവകയിൽ അൽഫോൻസാമ്മക്കു കുറച്ചു സഹനം ഉണ്ടായിട്ടുണ്ടാകണം.പഠിക്കുവാൻ അവൾ സമർഥയായിരുന്നു.കാണാനുംസുന്ദരിയായിരുന്നല്ലോ .കല്യാണലോചനകളിൽ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമം സ്വന്തം കാലുപൊള്ളിക്കുന്നതിൽ വരെ എത്തി.പേരമ്മയുടെ എതിർപ്പിന് മുൻപിലും അവൾ ഉറച്ച നിലപാടെടുത്തു.മുട്ടത്തു പാടത്തെ പാവം അന്നക്കുട്ടി മുരിക്കൻ […]

Share News
Read More

ബർക്കുമാൻസ് അച്ചൻ തന്റെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നു

Share News

ഭരണങ്ങാനംവിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ;ബർക്കുമാൻസ് അച്ചൻ തന്റെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നു വൈദികൻ കുഴഞ്ഞുവീണെങ്കിലും മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി Related Linksക്രിസ്തുദാസികൾ എങ്ങനെ ഉണ്ടായി? ആർച്ചുബിഷപ് മാർ ജേക്കബ് തൂങ്കുഴി മനസ്സ് തുറന്നപ്പോൾhttps://nammudenaadu.com/archbishop-mar-jacob-thoomkuzhy-about-kristhudasis/

Share News
Read More

എടുക്കാനാകാത്ത ഷോട്ഫിലിം എന്നതിനേക്കാൾ ജീവിച്ചു തീർത്ത യാഥാർത്യങ്ങളുടെ നിറവാണ് ജോർജ് അച്ചൻ.

Share News

ബഹുമാനപെട്ട ജോർജ് മാളിയേക്കൽ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷയ്ക്ക് വളരെ പരിമിതമായ അംഗങ്ങളാണ് പങ്കെടുക്കാൻ സാധിക്കു എന്നതിനാൽ ബഹുമാനപെട്ട അച്ചന്മാരും സമർപിതരും ബന്ധുമിത്രാതികളും പൊതുദർശന സമയത്തു എപ്പോഴെങ്കിലും വന്നു പ്രാർത്ഥിച്ചു പോകേണ്ടതാണ്. Timings of funeral service of Rev Fr George MaliekalDate 25 July 2020 Saturday8 – 9,30 am priest Home Chalakudy10.30 – 12 noon Maliekal Kochuvareed Cherian’s House, Elanthikara, Puthenvelikara12.30 – 3 PM St. George […]

Share News
Read More

ഈ വെല്ലുവിളികൾക്കിടയിലും കോവിഡ് 19 എന്ന മഹാ വ്യാധിയ്ക്ക് എതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Share News

സിസ്റ്റർ ഡോ .ബീനയുടെ കോവിഡ് കാല സേവനത്തിലുണ്ടായ അനുഭവങ്ങൾ #എന്റെ കോവിഡ് സഞ്ചാരം – ഡോക്ടറായ ഒരു ഇന്ത്യൻ സിസ്റ്ററുടെ അനുഭവ വിവരണം. ഉർസുലൈൻ സന്യാസിനീ സഭാംഗവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറത്തിന്റെ ദേശീയ പ്രസിഡന്റും മുംബൈ ഹോളിഫാമിലി ആശുപത്രിയുടെ ഡെപ്യൂട്ടി ഡയറക്ടറും ഇന്ത്യയിലും വിദേശത്തും നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച ഗൈനക്കോളജിസ്റ്റുമായ സിസ്റ്റർ ഡോക്ടർ ബീന UMI യുടെ കോവിഡ് കാല അനുഭവങ്ങൾ…. യാത്രയുടെ തുടക്കം കോവിഡിനൊപ്പമുള്ള എന്റെ യാത്ര ആരംഭിച്ചത് 2020 ഫെബ്രുവരി മാസത്തിലാണ്. അന്നാണ് […]

Share News
Read More

ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ. കത്തീഡ്രൽ വികാരി.

Share News

ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലിത്തൻ പള്ളി (കത്തീഡ്രൽ )വികാരിയായി ഫാ.ഡോ.ജോസ് കെച്ചുപറമ്പിൽ നിയമിതനാകുന്നു.23 ന് അദ്ദേഹം ചാർജെടുക്കുംഅരുവിക്കുഴി ലൂർദ്ദുമാതാ ഇടവകാംഗം മാണ്.1986 ഡിസംബർ 27 നു മാർ ജോസഫ് പവ്വത്തിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. കേരള യൂണിവേഴ്സിറ്റി യിൽ നിന്നും മലയാളം എം.എ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സുറിയാനി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റ്യൂട്ടിൽ നിന്നും ആരാധനക്രമത്തിൽ ഡോക്ടറേറ്റ്. നിലവിൽ അതിരൂപതാ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി, ആർച്ചബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് […]

Share News
Read More

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് ബിഷപ്പ് മാർ. ആന്റണി കരിയിൽ നൽകിയ പ്രതേക സർക്കുലർ.

Share News

എറണാകുളം-അങ്കമാലി അതിരൂപതയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് മാർ ആന്റണി കരിയിൽ പ്രതേക സർക്കുലർ പ്രസിദ്ധികരിച്ചു. നിരവധി നിർണായകമായ തിരുമാനങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയിൽ കോവിഡ് -19 പ്രധിരോധ കാര്യങ്ങളിൽ നടപ്പാക്കുവാനും തീരുമാനിച്ചതായി മാർ ആന്റണി കരിയിൽ അറിയിച്ചു.അതിരൂപതയിൽ ഒരു ഹെൽപ് ഡെസ്കും, ഹെൽപ് ലൈനും നിലവിൽ വന്നു. അതിന്റെ വിശദാംശങ്ങൾ സർക്കുലറിൽ ഉണ്ട് ഓരോ ഇടവകയിലും 8 യുവാക്കൾ ഉൾകൊള്ളുന്ന സേവന സേന രൂപം കൊള്ളുന്നു. സെമിത്തേരി, ക്രെമേഷൻ, തിരുകർമ്മങ്ങൾ, എന്നിവയെക്കുറിച്ചും അദ്ദേഹം വ്യക്തമായ […]

Share News
Read More

വിശുദ്ധി എല്ലാവര്‍ക്കുമുള്ളതാണ്. അതൊരു കാര്‍ലോക്കോ ഒരു പാദ്രേപിയോക്കോ ജോണ്‍പോള്‍ രണ്ടാമനോ മാത്രമുള്ളതല്ല. നമ്മുടെയെല്ലാം ജീവിതങ്ങള്‍ക്ക് ഒരു പ്രത്യേക നിയോഗമുണ്ട്. -വിശുദ്ധന്‍റെ അമ്മ

Share News

വിശുദ്ധന്‍റെ അമ്മ കേരളത്തോട് ആദ്യമായി സത്യ ദീപത്തിൽ സോഷ്യല്‍ മീഡിയയുടെ മദ്ധ്യസ്ഥനെന്ന ഓമനപ്പേരോടെ യുവജനങ്ങള്‍ ഏറ്റെടുത്ത ദൈവദാസന്‍ കാര്‍ലോ അക്കൂത്തിസ് വൈകാതെ കത്തോലിക്കാസഭയില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഇരിക്കെയാണ് കേരളത്തില്‍ അപരിചിതനായ വിശുദ്ധനെക്കുറിച്ചുള്ള ഹ്രസ്വവീഡിയോ എറണാകുളം- അങ്കമാലി മതബോധന വിഭാഗം വഴിവിളക്ക് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ അവതരിപ്പിച്ചത്. 2006-ല്‍ മരിച്ച വിശുദ്ധന്‍റെ ജീവിക്കുന്ന അമ്മ ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള അന്തോണിയ അക്കൂത്തിസ് സല്‍സാനോ അന്നേദിവസം തന്നെ ഈ വീഡിയോ കാണുകയും തന്‍റെ പ്രതികരണവും അഭിനന്ദനവും […]

Share News
Read More

വൈദികൻ കുഴഞ്ഞുവീണെങ്കിലും മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി

Share News

ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ന്ന​തി​നി​ട​യി​ല്‍ വൈ​ദി​ക​ന്‍ കു​ഴ​ഞ്ഞു വീ​ണു. പാ​ലാ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റ​മാ​ണു കു​ഴ​ഞ്ഞു​വീ​ണ​ത്.വൈ​ദി​ക​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ര​ക്ത​സ​മ്മ​ര്‍​ദ്ദ​ത്തി​ലെ വ്യ​തി​യാ​നം മൂ​ല​മാ​ണ് അ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​റ്റൊ​രു വൈ​ദി​ക​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന പൂ​ര്‍​ത്തി​യാ​ക്കി

Share News
Read More

സർക്കാരിനോടും സമൂഹത്തോടും കെസിബിസിയുടെ അഭ്യർത്ഥന.

Share News

എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തുള്ള സഹോദരങ്ങൾക്കു അടിയന്തര സഹായം എത്തിക്കുവാൻ സർക്കാരിനോടും പൊതുസമൂഹത്തോടും കെസിബിസി പ്രസിഡന്റ്‌ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരി ശബ്ദസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. എറണാകുളം ജില്ലാ ഭരണ സംവിധാനം സത്വര ശ്രദ്ധ ഉടനെ ഉണ്ടാകണമെന്നും, ചെല്ലാനം നിവാസികൾക്ക്‌ എല്ലാവരും എല്ലാ സഹായവും എത്തിച്ചു അവരെ സഹായിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

Share News
Read More

റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020): കാവുകാട്ടുപിതാവിന്റെ ആത്മീയപുത്രി .

Share News

മൂന്നു ദശാബ്ദം അസംപ്ഷൻ കോളേജിൽ പ്രൊഫസർ, വൈസ്-പ്രിൻസിപ്പൽ എന്നീ നിലകളിലും, റിട്ടയർമെന്റിനു ശേഷം മറ്റൊരു മൂന്നു ദശാബ്ദം ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ വൈസ് – പോസ്റ്റുലേറ്റർ എന്ന നിലയിലും സേവനമനുഷ്ഠിച്ചിരുന്ന റവ. സി. ജെയിൻ കൊട്ടാരം CMC – യുടെ ആകസ്മിക ദേഹവിയോഗം കർമ്മല സന്ന്യാസിനീസഭയെ മാത്രമല്ല, ചങ്ങനാശേരി അതിരൂപതയെയും വിശിഷ്യാ, കാവുകാട്ടുതിരുമേനിയെ സ്നേഹിക്കുകയും വണങ്ങുകയും ചെയ്യുന്ന സകല വിശ്വാസികളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ശാസ്ത്ര ജ്ഞാനത്തോടൊപ്പം മാനുഷിക പുണ്യങ്ങളും തന്റെ ശിഷ്യഗണത്തിന് കൈമാറാൻ ദത്തശ്രദ്ധയായിരുന്ന ജെയ്നമ്മയുടെ […]

Share News
Read More