കത്തോലിക്കാ കോൺഗ്രസ് -പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി.

Share News

ഫാദർ സ്റ്റാൻ➖➖➖➖➖സ്വാമിയെ ഉടൻ➖➖➖➖➖➖മോചിപ്പിക്കണം➖➖➖➖➖➖കൊച്ചി: ഝാർഖണ്ഡിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനും ജസ്സ്യുട്ട് വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ കള്ളക്കേസ് ചുമത്തി അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെയുള്ളകത്തോലിക്ക കോൺഗ്രസ് സമരപരിപാടികളുടെ ഭാഗമായി പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി. മനുഷ്യാവകാശധ്വംസനത്തിനെതിരെ ജനവികാരം ഉയരണമെന്നും തെറ്റു തിരുത്തി ഫാദർ സ്റ്റാൻ സ്വാമിയേ ഉടൻ മോചിപ്പിക്കുന്നതിനുള്ള വീണ്ടു വിചാരം ഉണ്ടാവണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ ട്രഷറർ അഡ്വ. പി. ജെ […]

Share News
Read More

EWS 10% സാമ്പത്തിക സംവരണം , ഔദാര്യമല്ല അവകാശമാണ് – കത്തോലിക്ക കോൺഗ്രസ്

Share News

കൊച്ചി –സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10% സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന് ശക്തമായി കത്തോലിക്ക കോൺഗ്രസ് ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചതിന്റെ ഫലമായി വിവിധ തലങ്ങളിൽ സർക്കാർ EWS 10% സംവരണം നടപ്പിലാക്കാൻ തയ്യാറായിരിക്കുകയാണല്ലോ . ഈ സംവരണം ഒരു ഔദാര്യമല്ല മറിച്ച് സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അവകാശമാണ് എന്ന തിരിച്ചറിവും , വ്യക്തമായ ബോധ്യവും കത്തോലിക്ക കോൺഗ്രസിനുണ്ട് . ഈ സംവരണം എല്ലാ മേഖലകളിലും ഉടനടി നടപ്പാക്കുക എന്ന ആവശ്യത്തിൽ നിന്നും തെല്ലും പുറകോട്ടില്ലെന്നും കത്തോലിക്ക കോൺഗ്രസ് […]

Share News
Read More

സമുദായ സ്വരം സർക്കാർ മാനിക്കണം : മാർ ആൻഡ്രൂസ് താഴത്ത്

Share News

സാമ്പത്തിക സംവരണം അട്ടിമറിക്കരുത് എന്നും സമുദായത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്തോലിക്കാ കോൺഗ്രസ് സമരങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രശ്നപരിഹാരത്തിന് മറ്റു മാർഗങ്ങൾ തേടുമെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം […]

Share News
Read More

ലോക് ഡൗൺ കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത സമിതി ഇടവകകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കുന്നു

Share News

ലോക് ഡൗൺ കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ്സ് തൃശ്ശൂർ അതിരൂപത സമിതി ഇടവകകൾക്കായി ഷോർട്ട് ഫിലിം മൽസരം സംഘടിപ്പിക്കുന്നു .മൽസരത്തിൻ്റെ പൂർണ്ണവിവരങ്ങൾ താഴെ ചേർക്കുന്നു..

Share News
Read More