സെൻട്രൽ ഇഡബ്ല്യുഎസ് : കേന്ദ്ര സർക്കാർ നിർദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്
കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം 4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കാരണം കേരളത്തിൽ കരഭൂമി അഥവാ പുരയിടം ആയ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ട് / ഹൗസ് പ്ലോട്ട് ആയി കണക്കാക്കപ്പെടുന്നു. ഈ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ സമുദായ സംഘടനകളും കേന്ദ്ര സർക്കാരിൽ നിരന്തരമായി നിവേദനങ്ങൾ സമർപ്പിച്ചതിൻ്റെ ഫലമായി, കേന്ദ്ര സർക്കാർ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ 4 സെൻ്റ് റസിഡൻഷ്യൽ […]
Read More