സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി.

Share News

സീറോ മലബാർ സഭയുടെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി. സത്യദർശനം മാസിക ചീഫ് എഡിറ്റർ, അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ്റെ ഡീൻ ഓഫ് സ്റ്റഡീസ്, ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള CARPൻ്റെ ഡയറക്ടർ, കിഴക്കേമിത്രക്കരി ഹോളി ഫാമിലി ഇടവക വികാരി തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം ചെയ്യുന്ന സേവനങ്ങൾക്കു പുറമെയാണ് പുതിയ നിയമനം. 2010 ജനുവരി 02 ന് അപ്പസ്തോലിക് ന്യൂൺഷ്യോ […]

Share News
Read More

കൊറോണ ബാധിച്ചവർക്ക് കരുതലും ആശ്വാസവുമായി ചങ്ങനാശേരി അതിരൂപത.

Share News

ചങ്ങനാശേരി: കൊറോണ ബാധിച്ചവർക്ക് കരുതലും ആശ്വാസവുമായി ചങ്ങനാശേരി അതിരൂപത. കൊറോണ ചികിൽസാ കേന്ദ്രങ്ങളിലെ പരിമിതികൾ തിരിച്ചറിഞ്ഞ് രോഗീപരിചരണത്തിന് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചു നൽകിയാണ് അതിരൂപതാ പാസ്റ്ററൽ കൗൺസിലും പ്രവാസി അപ്പോസ്തലേറ്റും സംയുക്തമായാണ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വേറിട്ട മാതൃകയായത്. അതിരൂപതാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എസ് അജിത് കുമാറിന് ഉപകരണങ്ങൾ കൈമാറി. സിഎഫ് എൽടിസികൾക്കാവശ്യമായ ഇൻഡക്ഷൻ സ്റ്റവുകൾ, ഇലക്ട്രിക്ക് കെറ്റിലുകൾ, സ്റ്റീം ഇൻഹലേറുകൾ, സോസ് […]

Share News
Read More

പ്ലസ് വൺ, നഴ്സിങ്ങ് ഇ ഡബ്ലിയു എസ്- ചങ്ങനാശേരി അതിരൂപത പരാതി നൽകി

Share News

ഈ വർഷത്തെ പ്ലസ് വൺ, നഴ്സിങ്ങ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയുടെ പ്രവേശനം സംബദ്ധിച്ച വിജ്ഞാപനങ്ങളും പ്രോസ്പെക്ടസുകളും അപേക്ഷാ ഫോർമാറ്റുകളും പ്രസിദ്ധീകരിച്ചപ്പോൾ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10% ഇ ഡബ്ലിയു എസ് സംവരണം ഉൾപ്പെടുത്താതിരുന്നതിനെതിരെ ചങ്ങനാശേരി അതിരൂപത, മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി അയച്ചു. സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പിലാക്കിക്കൊണ്ട് 2020 ഫെബ്രുവരി 2 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം OBC സംവരണം അനുവദിച്ചിട്ടുളളതും ന്യൂനപക്ഷ […]

Share News
Read More