തൃശൂർ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന് എം. കെ വർഗീസ് മേയറാകും
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് ധാരണ. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ചു വര്‍ഷം തന്നെ മേയറാക്കണമെന്നതായിരുന്നു വര്‍ഗീസിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. പിന്നീട് മൂന്ന് വര്‍ഷമെന്ന് വര്‍ഗീസ് നിലപാടെടുത്തു. എന്നാല്‍ ഇതും തീരുമാനമായില്ല. ഒടുവില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു […]
Read More