കൊറോണ കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം,ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
ലോകജനതയെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയില്‍ നിന്നും രക്ഷനേടാനായി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.നാഡീ വ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ […]
Read More