രാജ്യം ആത്മവിശ്വാസത്തോടെ കോവിഡിനെ നേരിട്ടു: സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം അഞ്ചുകിലോ വീതം സൗജന്യമായി ധാന്യം നല്‍കുന്നതാണ് പദ്ധതി. 80 കോടി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി ദീപാവലി വരെ നീ്ട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി […]
Read More