ശനിയാഴ്ച 6250 പേർക്ക് കോവിഡ്, 5275 പേർക്ക് രോഗമുക്തി – 28 11 2020
ചികിത്സയിലുള്ളവർ 64,834; ഇതുവരെ രോഗമുക്തി നേടിയവർ 5,26,797 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകൾ പരിശോധിച്ചു ആറു പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 6250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂർ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂർ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസർഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]
Read More