കൊറോണ കാലത്ത് ലഭ്യമാകുന്ന പെൻഷൻ പദ്ധതികൾ
കൊറോണ കാലത്ത് ലഭ്യമാകുന്ന പെൻഷൻ പദ്ധതികൾ – അർഹരായവർക്ക് വാങ്ങിച്ചു കൊടുക്കാൻ മുന്നിട്ടിറങ്ങണം – ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണം. ഇതിനോടകം തന്നെ നിലവിലുള്ള വിവിധ ക്ഷേമ പദ്ധതികൾ, കുടിശ്ശിക തുക ഉള്ളതും ഇല്ലാത്തതും ആയവ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേരള സംസ്ഥാന സർക്കാർ കൊറോണാ കാലത്ത് പുറത്തിറക്കിയ ഉത്തരവുകളുടെ തലക്കെട്ട് ഇതോടൊന്നിച്ച് ചേർക്കുന്നു. ആദ്യഭാഗത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ, മറ്റു ധന സഹായ പദ്ധതികളുടെ ഉത്തരവ് എന്നിവ ചേർത്തിരിക്കുന്നു. ഇതുകൂടാതെ തന്നെ വിവിധ […]
Read More