കോവിഡ് സർക്കാരിന് ഇമേജുണ്ടാക്കുന്നു!
കേരള സംസ്ഥാന രൂപീകൃതമായ നാൾ തൊട്ടു ഇന്ന് വരെയുള്ള 63 വർഷങ്ങളിൽ ഭൂരിഭാഗവും ഇടത് സർക്കാകരുകളാണ് ഭരിച്ചിട്ടുള്ളത്. എന്ത് നേട്ടം കേരളീയർക്കുണ്ടായി? സ്വാതന്ത്ര്യത്തിനു മുമ്പേ, നാട്ടുരാജാക്കന്മാരുടെയും മിഷനറി മാരുടെയും ശ്രമ ഫലമായി സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ സിലോണിലേക്കും സിങ്കപ്പൂരിലേക്കും പിന്നെ പേര്‍ഷ്യയിലേക്കും പോയി പണം ഇങ്ങോട്ടു ഒഴുകാൻ തുടങ്ങി. പാർട്ടി ട്രേഡ് യുണിയന്‍ ഇടപെട്ടു സമരം ചെയ്തും ഉയര്‍ന്ന കൂലി പിടിച്ചു വാങ്ങിയും കൃഷിയും വ്യവസായങ്ങളും ഇല്ലാതാക്കി. തൊഴില്‍ ചെയ്തു കഴിഞ്ഞിരുന്ന ജനങ്ങളില്‍ അസൂയയുടെയും […]
Read More