ക​ട​ക​ൾ ബ​ല​മാ​യി തു​റ​ന്നാ​ൽ നേ​രി​ടേ​ണ്ട രീ​തി​യി​ൽ നേ​രി​ടും: വ്യാപാരികളോട് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: മി​ഠാ​യി​ത്തെ​രു​വി​ൽ ബ​ല​മാ​യി ക​ട​ക​ൾ തു​റ​ക്കു​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ട് രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കടകള്‍ തുറക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെ. ക​ച്ച​വ​ട​ക്കാ​രു​ടെ വി​കാ​രം മ​ന​സി​ലാ​ക്കു​ന്നു. മ​റ്റൊ​രു രീ​തി​യി​ൽ ക​ളി​ച്ചാ​ൽ നേ​രി​ടേ​ണ്ടു​ന്ന രീ​തി​യി​ൽ നേ​രി​ടും. അ​തു മ​ന​സി​ലാ​ക്കി ക​ളി​ച്ചാ​ൽ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാ​ഹ​ച​ര്യ​മാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്. ക​ച്ച​വ​ട​ക്കാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​വി​ശേ​ഷ​ത്തി​ല​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇളവ് വരുത്താവുന്നിടങ്ങളില്‍ ഇളവ് […]

Share News
Read More