സാമ്പത്തിക സംവരണം നിലപാടുകൾ ?
ദീപിക ദിനപത്രത്തിൽ ഒക്ടോബർ 28 -ന് പ്രസിദ്ധികരിച്ച ലേഖനമാണ് സീറോ മലബാർ സഭയുടെ നിലപാടായി മാധ്യമങ്ങൾ അവതരിപ്പിച്ചത് . മാധ്യമങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് അറിയുവാനുള്ള അവസരമാണിത് . വായനക്കാർ മാധ്യമങ്ങളെയും , അനുഭാവികൾ പാർട്ടികളെയും മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കേണ്ട സമയം . കുഞ്ഞുങ്ങളെ വളർത്തുന്ന കുടുംബങ്ങൾ അവരുടെ നിലനിൽപ്പ് നോക്കി നിലപാടുകൾ എടുക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്ന കാലഘട്ടം .
Read Moreകരുതലിൻെറ സംസ്‌കാരം വളർത്താം. /മാർ ജേക്കബ് മുരിക്കൻ
മാനസിക ആരോഗ്യം സംരക്ഷിക്കാം..കരുതലിൻെറ സംസ്‌കാരം വളർത്താം .മാർ ജേക്കബ് മുരിക്കൻ ദീപിക പത്രത്തിൽ എഴുതിയ ശ്രദ്ധേയമായ ലേഖനം. coutesy – Deepika Newspaper
Read Moreസഭയിലെ കക്ഷിവഴക്ക് ;ദീപികയിലെ ചിന്തകൾ
ക്രൈസ്തവ സഭകളിലെ കക്ഷിവഷക്കുകൾ മാധ്യമങ്ങളും പൊതുസമൂഹവും ശ്രദ്ധയോടെ വീക്ഷിക്കുന്നു. വിശ്വാസികൾ വേദനിക്കുന്നു. വിശ്വാസ വിരുദ്ധ നിലപാടുകൾ ആവർത്തിക്കുമ്പോൾ ഒരു കൂട്ടർ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ക്രിസ്തുസന്ദേശം അവഹേളിക്കപ്പെടുമ്പോൾ , ക്രിസ്തു വിണ്ടും വിണ്ടും പീഡിപ്പിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ വായനക്കാരെയും പ്രേക്ഷകരെയും മുന്നിൽ കണ്ട്, മൗനം പാലിക്കുകയോ, പക്ഷം പിടിക്കുകയോ ചെയ്യുന്നുന്നു എന്നാൽ ദീപിക ഇന്ന് എഡിറ്റോറിയൽ പേജിൽ ഉറച്ചനിലപാടുകൾ പ്രസിദ്ധികരിച്ചിരിക്കുന്നു. ലേഖനം വായിക്കാം
Read More