‘ മാധ്യമ പ്രവർത്തകൻ S. V. പ്രദീപിന്റെ മരണവാർത്ത കേട്ടപ്പോൾ ” എതിരർക്ക് മറുപടി മരണം ‘എന്ന സച്ചിദാനന്ദ കവിതയിലെ വരിയാണ് ഓർമ്മവന്നത്.

Share News

കേരളത്തിന്‌ പുറത്ത് വെടിയുണ്ടയാണെങ്കിൽ കേരളത്തിൽ നാം കേൾക്കുന്നത് വാഹനാപകടമാണ്. ഡോ : നരേന്ദ്ര ധബോൾക്കർ, എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവർ വെടിയുണ്ടകളാൽ ഉറച്ച നിലപാടുകളാൽ, വേറിട്ട അഭിപ്രായങ്ങളാൽ കൊല്ലപ്പെട്ടു. കേരളത്തിൽ മാധ്യമ പ്രവർത്തകരായ K. M. ബഷീറിന് പിന്നാലെ S. V. പ്രദീപും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ജനാധിപത്യത്തിൽ മാധ്യമപ്രവർത്തന മെന്ന പ്രധാന തൂണിന് കേരളത്തിലും ഇളക്കം തട്ടുന്നുവോ…? Dennies K Antony Chalakudy

Share News
Read More