ഹയർ സെക്കൻററി പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പുസ്തകം തയ്യറാക്കി മോട്ടോർ വാഹന വകുപ്പ്.
ഹയർ സെക്കൻററി വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കുന്നതിനും, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് ബുധനാഴ്ച (28/09/2022) കാലത്ത് 10 മണിക്ക് സെക്രട്ടറിയേറ്റിലെ പി. ആർ. ചേംബറിൽ വച്ച് കൈമാറും. റോഡ് നിയമങ്ങൾ, മാർക്കിങുകൾ, സൈനുകൾ എന്നിവയും, വാഹന അപകട കാരണങ്ങളും, നിയമപ്രശ്നങ്ങളും, റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു മുൻപ് […]
Read More