“കോവിഡ്-19 :സത്യവും മിഥ്യയും” എന്ന വിഷയം പ്രസിദ്ധ ആരോഗ്യപ്രവർത്തകനായ ഡോക്ടർ പത്മനാഭ ഷേണായ് അവതരിപ്പിക്കുന്നതാണ്.
NEWMAN ASSOCIATION OF INDIAKERALA CHAPTER പ്രിയരെ,ന്യൂമാൻ അസോസിയേഷന്‍റെ മെയ് മാസ ചർച്ച 27.05.2021 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് Zoom ല്‍ നടത്തുകയാണ്. ഇന്ന് ലോകജനത “കോവിഡ്-19” എന്ന മഹാമാരിക്കെതിരായുള്ള പ്രതിരോധത്തിലാണ്. കോവിഡിന്‍റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയുമുണ്ട്. ഇതിന്‍റെ വ്യാപനം,വ്യതിയാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പല അശാസ്ത്രീയവും അസംബന്ധവുമായ പ്രചരണങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ “കോവിഡ്-19 :സത്യവും മിഥ്യയും” എന്ന വിഷയം പ്രസിദ്ധ ആരോഗ്യപ്രവർത്തകനായ ഡോക്ടർ പത്മനാഭ ഷേണായ് (Medical Director and Consultant Rheumatologist – […]
Read More