വെർച്വൽ ജാഥ രണ്ടാം ദിനം.

Share News

ആലപ്പുഴയിലെ ഓരോ മണ്ഡലങ്ങളിലും പിണറായി സർക്കാരിൻ്റെ കാലത്തുണ്ടായ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന വെർച്വൽ ജാഥ രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു ഇന്ന് അമ്പലപ്പുഴ 5 PMകുട്ടനാട് 6 PMഹരിപ്പാട് 7 PM Dr.T.M Thomas Isaac Minister for Finance & Coir (2016- Present)

Share News
Read More

കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു.

Share News

കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്ന്. തെളിവായിട്ട് അദ്ദേഹം ഹാജരാക്കിയത് കേരള സർക്കാർ സ്പാർക്കിലൂടെ ശമ്പളം നൽകുന്ന താൽക്കാലിക ജീവനക്കാരുടെ എണ്ണമാണ്. 2020 ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 1135 വിഭാഗങ്ങളിലായി 1,17,384 പേരാണ് കരാർ / ദിവസവേതന വിഭാഗത്തിൽ നിലവിൽ ജോലി ചെയ്യുന്നത്. ഇവരെയെല്ലാവരെയും അനധികൃതമായി ഈ സർക്കാർ നിയമിച്ചതാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഇത് അവഗണിച്ചതായിരുന്നു. അപ്പോഴാണ് […]

Share News
Read More

കേരളത്തിലെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം ഔപചാരികമായി തുറന്നുകൊടുത്തു

Share News

കേരളത്തിലെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം ഔപചാരികമായി തുറന്നുകൊടുത്തു . ദുരന്തനിവാരണ അതോറിറ്റി 12 കേന്ദ്രങ്ങൾ തീരദേശത്ത് സ്ഥാപിക്കുന്നതിന് ഓഖി കഴിഞ്ഞ് തീരുമാനമെടുത്തതാണ്. അതിൽ ആദ്യത്തേത് മാരാരിക്കുളത്താണ്. 5000 ചതുരശ്രയടി. ഇരുനിലകളിലുമായി സാമഗ്രികൾ വയ്ക്കാൻ അലമാരയടക്കമുള്ള രണ്ട് ഹാളുകൾ, ആവശ്യമായ ശുചിമുറികൾ, അടുക്കള, സ്റ്റോർ റൂം, ജനറേറ്റർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും.മാരാരിക്കുളത്തെ ആദ്യത്തെ നാഷണൽ സൈക്ലോൺ റിസ്ക് മെറ്റിഗേഷൻ ഷെൽട്ടർ അല്ലായെന്നും തന്റെ മണ്ഡലത്തിലേതാണ് ആദ്യത്തേതെന്നും പ്രസ്താവിച്ച് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ വിവാദമുണ്ടാക്കിയിരുന്നു. അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ് എൻസിആർഎംപിയുടെ ഒന്നാംഘട്ടം […]

Share News
Read More

മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി.

Share News

“വാട്ട് ആർ യു ടാക്കിംഗ്… അപ്പോളജി… മി… നത്തിംഗ് ഡൂയിംഗ്…” ഖേദകരമെന്ന് പറയാതെ വയ്യ. ഞാനെന്ന ഭാവവും അൽപ്പത്തരവും ഇതുപോലെ സംഗമിക്കുന്ന ഒരു മുഹൂർത്തം നിത്യജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത വീഡിയോ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി .കോൺഗ്രസിനു സംഭവിച്ച രാഷ്ട്രീയജീർണതയുടെ കണ്ണാടിയാണ് കെപിസിസി പ്രസിഡന്റ്. ഇത്രയ്ക്കു വിവേകരഹിതവും സംസ്ക്കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാൾ ആ […]

Share News
Read More