രാജീവ് ഗാന്ധി 1991 മെയ് 21 ന് 46 വയസ്സുള്ളപ്പോൾ അന്തരിച്ചു. എന്നിരുന്നാലും, ചുരുങ്ങിയ ജീവിത കാലയളവിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു.

Share News

*രാജീവ്‌ ഗാന്ധി പ്രണാമം… ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഭാരത് രത്ന രാജീവ്‌ ഗാന്ധി. 1984 മുതൽ 1989 വരെയുള്ള അഞ്ചുവർഷത്തെ ഭരണത്തിൽ ഈ യുവ നേതാവ് രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ ആത്മാർത്ഥമായ ചില ശ്രമങ്ങൾ നടത്തി.രാജീവ് ഗാന്ധി ഒരു ആധുനിക ഇന്ത്യയുടെ അടിത്തറയിട്ടു എന്നും സംശയഭേദമെന്യേ പറയാം . അദ്ദേഹം ആധുനികതയുടെ ഒരു മുദ്ര പതിപ്പിച്ചു. *ടെലികോം വിപ്ലവം* ഇൻഫർമേഷൻ ടെക്നോളജിയുടെയും ടെലികോം വിപ്ലവത്തിന്റെയും പിതാവ്’ എന്നാണ് രാജീവ് ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ […]

Share News
Read More

സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

Share News

തിരുവനന്തപുരം: 2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ഫലപ്രദവും ആകർഷകവുമായി നടത്താനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകൾ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. കോവിഡ് 19 കാലത്തെ ഡിജിറ്റൽ പഠനത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതിൽ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രതികൂല […]

Share News
Read More

ഗേറ്റ് 2021: പരീക്ഷായോഗ്യത പരിഷ്കരിച്ചു

Share News

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ് വിഷയങ്ങളിലെ പിജി പഠനത്തിനും പിഎച്ച്‌ഡി ഗവേഷണത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering). പല ഗവേഷണ സ്‌കോളർഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കും പൊതുമേഖലയിലെ പ്രമുഖസ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഈ യോഗ്യത തുണയായി വരും. 2021ലെ ഗേറ്റ് എഴുതാനുള്ള പരീക്ഷായോഗ്യത പരിഷ്കരിച്ചു. സയൻസ്, കൊമേഴ്സ്, ആർട്സ് വിഷയങ്ങളിൽ യോഗ്യതയുള്ളവർക്കും ഇനി ഗേറ്റെഴുതാം. ബിരുദം നേടിയവർക്കും, 10+2+2 അഥവാ 10+3+1 പൂർത്തിയാക്കി, അംഗീകൃത അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ മൂന്നാം […]

Share News
Read More

ഇഡബ്ല്യുഎസ് സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Share News

തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ( ഇഡബ്ല്യുഎസ്) വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് പ്രവേശനത്തില്‍ 10 ശതമാനം സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഇതിനായുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വാങ്ങേണ്ടത്. നിലവിലുള്ള പ്ലസ് വണ്‍ ബാച്ചുകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം മാര്‍ജിനില്‍ ഇന്‍ക്രീസ് സീറ്റുകളില്‍ ഉള്‍പ്പെടെ ഈ സംവരണം നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കുടുംബ വാര്‍ഷികവരുമാനം പരമാവധി നാലു […]

Share News
Read More

എസ് എസ് എൽ സി കഴിഞ്ഞു. ഇനി എന്ത് എന്തെല്ലാം കോഴ്‌സുകൾ?

Share News

പഠനം ഒരിക്കലും പൂർത്തിയാവുന്നില്ല. പത്താം തരവും, +2 വും, ഡിഗ്രിയും കഴിഞ്ഞു പിന്നെന്ത്?

Share News
Read More

The New National Education Policy: Looming Dangers

Share News

The Kasturirangan Committee’s New Education Policy (NEP) approved last week by the Union Cabinet School Education has indeed generated quite some debate. On higher education, the focus of the NEP is on restructuring it unrecognizably, making it completely different from what we know. On school education it seems to have focused on change for the […]

Share News
Read More

വാക്ക് വളര്‍ത്തും, ഉയര്‍ത്തും. വളര്‍ത്താനുപകരിക്കുന്ന വാക്കുകളെ പറയാവൂ.

Share News

കുട്ടികളെ ലേബല്‍ ഒട്ടിച്ച് നശിപ്പിക്കരുത് അഡ്വ.ചാർളി പോൾ MA LLB, DSSട്രെയ്നർ, മെന്റർ 9847034600 ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണം കുണുങ്ങി,കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തംകെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, അച്ഛന്റെ മോള്‍, അമ്മയുടെ മോന്‍…. എന്നിങ്ങനെ ഏതെങ്കിലും വിശേഷണം നിങ്ങളുടെ കുട്ടിക്ക് ചേര്‍ന്നെന്നു വരും. കുട്ടിയുടെ പുറത്ത് ഈ ലേബല്‍ ഒട്ടിച്ച് പരിഹസിക്കാനും ശകാരിക്കാനും മുതിരരുത്. ‘മഹാപിഴയാണ്, ഒരിക്കലും ഗുണം പിടിക്കില്ല’. എന്ന തരത്തില്‍ […]

Share News
Read More