കുരച്ചുകൊണ്ട് തടഞ്ഞു, വൈദ്യുതി കമ്പി കടിച്ചു മാറ്റി; സ്വജീവൻ നൽകി ഉടമയെ രക്ഷിച്ചു
ചങ്ങനാശ്ശേരിയിൽവൈദ്യുതാഘാതമേൽക്കുന്നതിൽ നിന്നും സ്വന്തം ജീവൻ നൽകി ഉടമയെ രക്ഷിച്ച വളർത്തു നായ അവസാനം മരണത്തിന് കീഴടങ്ങി. ഉടമയ്ക്കു മുന്നിൽ നടന്ന വളർത്തു നായയാണ് വഴിയിൽ പൊട്ടിവീണ വൈദ്യുതി ലൈൻ കടിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതാഘാതം ഏറ്റ് ചത്തത്. ഇന്നലെ രാവിലെ ചാമംപതാലിലാണു സംഭവം. വാഴപ്പള്ളി വിജയന്റെ മകൻ അജേഷിന്റെ(32) ആണ് അപ്പു എന്ന വളർത്തു നായ. അയൽവീട്ടിൽ നിന്ന് പാൽ വാങ്ങാൻ ഇറങ്ങിയ അജേഷിനൊപ്പം വന്നതാണ് അപ്പു. പതിവുപോലെ അപ്പു മുന്നിൽ നടന്നു.വഴിയിൽ പൊട്ടി കിടന്ന വൈദ്യുതി കമ്പി […]
Read Moreജ്യോതിയുടെ വീട്ടിൽ തിങ്കളാഴ്ച വൈദ്യുതി എത്തും; ഉറപ്പ് നല്‍കി കളക്ടര്‍
”എനിക്ക് പഠിക്കണം സാറേ… ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി…” ഇടറിയ ശബ്ദത്തോടെ ഓടിയെത്തിയ കുട്ടിയുടെ ശബ്ദം കേട്ടാണ് അട്ടത്തോട് ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലെത്തിയ ജില്ലാ കളക്ടര്‍ പി.ബി നൂഹ് തിരിഞ്ഞു നോക്കിയത്. ”കരയാതിരിക്ക് മോളേ… നമുക്ക് പരിഹാരമുണ്ടാക്കാം. എന്താ മോളുടെ പേര്? എന്താ പ്രശ്‌നം എന്നോട് പറയൂ…” ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച് അടുത്തിരുത്തി കളക്ടര്‍ ചോദിച്ചു.”സാറേ എന്റെ പേര് ജ്യോതി ആദിത്യ. ഞാന്‍ കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ […]
Read Moreബി.പി.എല്ലുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസം സൗജന്യമാക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ബി.പി.എല്ലുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ്മൂന്ന് മാസം സൗജന്യമാക്കണം: തിരുവനന്തപുരം : ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണമായും സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാരുടെ വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന വഞ്ചനാദിന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ചത്.മൂന്നിരട്ടിയോളം വര്‍ധനവാണ് […]
Read More