നാട് നന്നാവാൻ ഓരോ വോട്ടും…|വോട്ട് ചെയ്യുവാൻ കഴിഞ്ഞതിൻെറ സന്തോഷം ,സംതൃപ്‌തി |ചിത്രങ്ങൾ
ജനാധിപത്യ സംവിധാനത്തിൽപങ്കാളിയായപ്പോൾ.. ഒരു വോട്ടും പാഴാക്കരുത്. ഓരോ വോട്ടും നാടിൻ്റെ നന്മക്കായ്…ജയിച്ചതും തോറ്റതുമല്ല;ജയിപ്പിച്ചതും തോല്പിച്ചതുമാണ്… ജനം,ജനാധിപത്യം! ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൗരന് ഏറ്റവും അധികം വില കൽപ്പിച്ചു കിട്ടുന്ന ദിവസം, അത് പാഴാക്കരുത് !!!ആർക്ക് വോട്ടു നൽകണം എന്ന് നിങ്ങൾക്കു തീരുമാനിക്കാം, പക്ഷേ, അത് ആർക്കും കിട്ടാതെ പോകരുത്, അത് ഒരു പൗരന്റെ ധർമ്മമാണ്. ഉത്തരവാദിത്വമാണ്.നമ്മുടെ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനം എന്നാൽ ഒരു പൊതു ജനസേവനം അല്ല ഒരു തൊഴിലാണ്, എന്നാൽ ജനങ്ങളെ സേവിക്കുന്നത് ഒരു […]
Read More